18 പേർക്ക് കൂടി കൊവിഡ്

Tuesday 11 August 2020 11:22 PM IST

ഇടുക്കി: ജില്ലയിൽ 18 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

*സമ്പർക്കം*

കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശി (22).

കരിങ്കുന്നം സ്വദേശി (52)

കുടയത്തൂർ സ്വദേശിനി (46)

മുട്ടം പഴയമറ്റം സ്വദേശി (19)

തൊടുപുഴ സ്വദേശി (20)

തൊടുപുഴ സ്വദേശി (39)

തൊടുപുഴ സ്വദേശി (53)

തൊടുപുഴ ആലക്കോട് സ്വദേശി (35)

തൊടുപുഴ സ്വദേശി (55)

*ആഭ്യന്തര യാത്ര*

ചിന്നക്കനാൽ സ്വദേശി (30)

രാജകുമാരി സ്വദേശി (38)

സേനാപതി സ്വദേശി (40)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (19)

കുമളിയിലുള്ള ഗൂഡല്ലൂർ സ്വദേശി (35)

*വിദേശത്ത് നിന്നെത്തിയവർ*

അടിമാലി പത്താം മൈൽ സ്വദേശി (27)

കുടയത്തൂർ സ്വദേശി (34)

വെട്ടിമറ്റം സ്വദേശികളായ ദമ്പതികൾ (57, 62)