അനി​ഖയുടെ 'വാഴപ്പടം" ആഹാ അന്തസ്സ്...

Wednesday 12 August 2020 5:39 AM IST
anikha

മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലും​ ​ബാ​ല​താ​ര​മാ​യി​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ന്റെ​ ​പു​തി​യ​ ​ഫോ​ട്ടോ​ഷൂ​ട്ട് ​വൈ​റ​ലാകുന്നു. വാ​ഴ​യി​ല​കൊ​ണ്ട് ​ഉ​ടു​പ്പ് ,​വാ​ഴ​പ്പോ​ള​യി​ൽ​ ​ബെ​ൽ​റ്റ് ,​ ​വാ​ഴ​ക്കൂ​മ്പ് ​കൊ​ണ്ട് ​കീ​രീ​ടം​ ...​'​ആ​ഹാ​ ​അ​ന്ത​സെ​ന്ന് "​ ​ആ​രാ​ധ​ക​ർ​ ​ഒ​ന്ന​ട​ങ്കം​ ​പ​റ​യു​ന്നു.​ ​പ്ര​മു​ഖ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റും​ ​ഛാ​യാ​ഗ്രാ​ഹ​ക​നു​മാ​യ​ ​മ​ഹാ​ദേ​വ​ൻ​ ​തമ്പി​യാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​അൻവർ റഷീദ് സംവി​ധാനം ചെയ്ത ഛോട്ടാ മുംബയി​ൽ ഒരു ചെറുവേഷം അവതരി​പ്പി​ച്ചുകൊണ്ടാണ് അനി​ഖ ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​ ​പി​ന്നീ​ട് ​ഭാ​സ്‌​ക​ർ​ ​ദ​ ​റാ​സ്‌​ക​ൽ,​ ​ദ ഗ്രേ​റ്റ് ​ഫാ​ദ​ർ,​ ​അ​ഞ്ചു​ ​സു​ന്ദ​രി​ക​ൾ​ ​തു​ട​ങ്ങി​യ​ ​ഒട്ടേറെ ചി​ത്ര​ങ്ങ​ളി​ൽ​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.


തമി​ഴി​ൽ അജി​ത്തി​നൊപ്പം എന്നെ അറി​ന്താൽ, വി​ശ്വാസം തുടങ്ങി​യ ഹി​റ്റു സി​നി​മകളി​ൽ അഭി​നയി​ച്ച അനി​ഖ തമി​ഴകത്ത് തലപ്പൊണ്ണ് എന്ന ചെല്ലപ്പേരി​ലാണ് അറി​യപ്പെടുന്നത്. മലയാളത്തി​ൽ െെവകാതെ നായി​കയാകാനുള്ള തയ്യാറെടുപ്പി​ലാണ് അനി​ഖ.