അനു

Friday 14 August 2020 12:06 AM IST

അങ്കമാലി: കവരപ്പറമ്പ് എരുമത്താൻ ജോസഫിന്റെ മകൾ അനു (27) നിര്യാതയായി. അമ്മ: എൽസി. സഹോദരൻ : അരുൺ ജോസഫ് (സൗത്ത് ഇന്ത്യൻ ബാങ്ക് നെടുമ്പാശേരി ശാഖ).