അപ്പു കുഞ്ഞപ്പൻ
Thursday 13 August 2020 8:52 PM IST
പള്ളുരുത്തി: കണ്ടക്കടവ് ആപത്തുശേരി അപ്പു കുഞ്ഞപ്പൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ. ബീന. മക്കൾ: അനുമോൾ, അരുൺ. മരുമകൻ: പ്രശാന്ത്.