ഓണമാഘോഷിക്കാൻ നയൻതാര കൊച്ചിയിൽ 

Wednesday 02 September 2020 4:21 AM IST

തെ​ന്നി​ന്ത്യ​ൻ​ലേ​ഡി​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ന​യ​ൻ​താ​ര​യും​ ​സം​വി​ധാ​യ​ക​ൻ​ ​വി​ഘ്‌​നേ​ഷ് ശി​വ​യും​ ​ഓ​ണ​മാ​ഘോ​ഷി​ക്കാ​ൻ​ ​കൊ​ച്ചി​യി​ലെ​ത്തി.​ത​ന്റെ​ ​അ​മ്മ​യോ​ടൊ​പ്പം​ ​ഓ​ണ​മാ​ഘോ​ഷി​ക്കാ​നാ​ണ് ​താ​രം​കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.​ ​ഓ​ണാ​ഘോ​ഷ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​വി​ഘ്‌​നേഷ്​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഓ​ണാ​ശം​സ​നേ​രു​ന്നു​വെ​ന്നും​ ​വി​ഘ്‌​നേ​ഷ് ​പ​റ​ഞ്ഞു.​പ്രൈ​വ​റ്റ് ​ചാ​ർ​ട്ടേ​ഡ് ​ജെ​റ്റി​ലാ​ണ് ​ഇ​രു​വ​രും​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നും​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​ത്.​ ​നാ​ളു​ക​ൾ​ക്ക്‌​ശേ​ഷം​ ​ആ​കാ​ശ​യാ​ത്ര​ ​എ​ന്ന​ ​കു​റി​പ്പോ​ടെ​യാ​ണ് ​വി​ഘ്‌​നേ​ഷ് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ചി​ത്രം​ ​പ​ങ്കു​വെ​ച്ച​ത്.​ ​ ലോ​ക്ക് ഡൗണാ​​യ​തോ​ടെ​ ​ഏ​റെ​ ​നാ​ളാ​യി​ ​ചെ​ന്നൈ​യി​ലാ​യി​രു​ന്നു​ ​ഇ​രു​വ​രും.ഓ​രോ​ ​ആ​ഘോ​ഷ​ ​നി​മി​ഷ​ങ്ങ​ളും​ ​ഇ​​രു​വ​രും​ ​ഒ​ന്നി​ച്ചു​ ​ആ​ഘോ​ഷമാ​ക്കാ​റുണ്ട്.​ചി​ത്ര​ങ്ങ​ൾ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​വ​ഴി​ ​പ​ങ്ക് ​വ​യ്ക്കാ​റു​ണ്ട്.​​ ​ഇ​വ​രു​ടെ​ ​വി​വാ​ഹ​ത്തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​ആ​രാ​ധ​ക​ർ.