സാ​ജ​ൻ​ ​ബേ​ക്ക​റി​യി​ലെ ആ​ദ്യ​ ​ഗാ​നം​ ​ഇ​ന്ന്

Wednesday 02 September 2020 6:22 PM IST

അ​ജു​ ​വ​ർ​ഗീ​സി​നെ​യും​ ​ലെ​ന​യെ​യും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​ച​ന്തു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സാ​ജ​ൻ​ ​ബേ​ക്ക​റി​ ​സി​ൻ​സ് 1962​ലെ​ ​ആ​ദ്യ​ ​ഗാ​ന​മാ​യ​ ​വ​ൺ​സ് ​അ​പോ​ൺ​ ​എ​ ​ടൈം​ ​ഇ​ൻ​ ​റാ​ന്നി​ ​ഇ​ന്ന് ​റി​ലീ​സ് ​ചെ​യ്യും.എം​ ​സ്റ്റാ​ർ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സു​മാ​യി​ ​ചേ​ർ​ന്ന് ​ഫ​ൺ​ടാ​സ്റ്റി​ക് ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ലെ​ ​ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ​അ​രു​ൺ​ ​ജ​യിം​സാ​ണ്.​ ​ഗാ​ന​ര​ച​ന​ ​:​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​സം​ഗീ​തം​:​ ​പ്ര​ശാ​ന്ത് ​പി​ള്ള.