ബെയ്‌റൂട്ടിൽ വീണ്ടും സ്ഫോടകവസ്തു ശേഖരം

Saturday 05 September 2020 1:04 AM IST

ബെ​യ്​​റൂ​ട്ട്:​ ​ലെ​ബ​ന​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബെ​യ്റൂ​ട്ടി​ൽ​ ​തു​റ​മു​ഖ​ത്തി​ന് ​സ​മീ​പം​ ​സൈ​ന്യം​ ​സ്ഫോ​ട​ക​വ​സ്തു​ ​ശേ​ഖ​രം​ ​ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച​ ​സൈ​നി​ക​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​നാ​ല് ​ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 4.35​ട​ണ്ണോ​ളം​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.

191​ ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​അ​തീ​തീ​വ്ര​ ​സ്‌​​​ഫോ​ട​ന​ത്തി​ന് ​ശേ​ഷം​ ​ഒ​രു​ ​മാ​സം​ ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​വീ​ണ്ടും​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ് ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.2013​ ​മു​ത​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 3000​ ​ത്തോ​ളം​ ​ട​ൺ​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റാ​ണ് ​ബെ​യ്​​റൂ​ട്ടി​ലെ​ ​വ​ൻ​ ​സ്‌​​​ഫോ​ട​ന​ത്തി​ന് ​ഇ​ട​യാ​ക്കി​യ​ത്.​ ​ഇ​പ്പോ​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ ​സ്‌​​​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം​ ​ആ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ​സൈ​ന്യം​ ​പ​രി​ശോ​ധ​ന​യ്‌​​​ക്കെ​ത്തി​യ​ത്.​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ് ​ക​ണ്ടെ​ത്തി​യ​തി​നെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണെ​ന്നും​ ​സൈ​ന്യം​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​സ്‌​​​ഫോ​ട​ന​ത്തി​ന് ​ശേ​ഷം​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് 20​ ​ഓ​ളം​ ​ക​ണ്ടെ​യ്​​ന​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ് ​സു​ര​ക്ഷി​ത​മാ​യി​ ​നീ​ക്കം​ ​ചെ​യ്തി​രു​ന്നു.