25 വർഷം 50 സിനിമകൾ
വർഷം സിനിമ സംവിധായകൻ 1995 സാക്ഷ്യം മോഹൻ 1996 സല്ലാപം സുന്ദർദാസ് 1996 ഈ പുഴയും കടന്ന് കമൽ 1996 ദില്ലിവാല രാജകുമാരൻ രാജസേനൻ 1996 തൂവൽ കൊട്ടാരം സത്യൻ അന്തിക്കാട് 1996 കളിവീട് സിബി മലയിൽ 1997 ഇന്നലകളില്ലാതെ ജോർജ്ജ് കിത്തു 1997 കളിയാട്ടം ജയരാജ് 1997 സമ്മാനം സുന്ദർദാസ് 1997 ആറാം തമ്പുരാൻ ഷാജി കൈലാസ് 1997 കുടമാറ്റം സുന്ദർദാസ് 1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ 1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് 1998 തിരകൾക്കപ്പുറം അനിൽ ആദിത്യൻ 1998 പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998 ദയ വേണു
1998 കന്മദം ലോഹിതദാസ് 1998 സമ്മർ ഇൻ ബത്‌ലഹേം സിബി മലയിൽ 1999 കണ്ണെഴുതി പൊട്ടുംതൊട്ട് 1999 പത്രം ജോഷി 2014 ഹൗ ഓൾഡ് ആർ യു റോഷൻ ആൻഡ്രൂസ്
2015
എന്നും എപ്പോഴും സത്യൻ അന്തിക്കാട് റാണി പത്മിനി ആഷിഖ് അബു ജോ ആൻഡ് ദി ബോയ് റോജിൻ തോമസ് 2016
പാവാട മാർത്താണ്ഡൻ വേട്ട രാജേഷ് പിള്ള കരിങ്കുന്നം സിക്‌സസ് ദീപു കരുണാകരൻ
2017
കെയർ ഓഫ് സൈറാബാനു ആന്റണി സോണി ഉദാഹരണം സുജാത ഫാൻറം പ്രവീൺ വില്ലൻ ബി. ഉണ്ണികൃഷ്ണൻ 2018 ആമി കമൽ മോഹൻലാൽ സാജിദ് യാഹിയ ഒടിയൻ വി.എ ശ്രീകുമാർ മേനോൻ 2019
ലൂസിഫർ പൃഥ്വിരാജ് പ്രതി പൂവൻകോഴി റോഷൻ ആൻഡ്രൂസ് അസുരൻ വെട്രിമാരൻ(തമിഴ്)
റിലീസ് ചെയ്യാനുള്ള സിനിമകൾ
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ
ജാക്ക് ആൻഡ് ജിൽ സന്തോഷ് ശിവൻ
കയറ്റം സനൽ കുമാർ ശശിധരൻ
ചതുർമുഖം രഞ്ജിത് കമല ശങ്കർസലീൽ വി ദി പ്രീസ്റ്റ് ജോഫിൻ ടി ചാക്കോ
ലളിതം സുന്ദരം (നിർമാതാവ് ) മധു വാര്യർ
പടവെട്ട് ലിജു കൃഷ്ണ