ബി​രി​യാ​ണിയി​ലെ പ്രകടനത്തി​ന് ക​നി​ ​കു​സൃ​തി​ക്ക് ​ സ്പാനി​ഷ് പുരസ്‌കാരം

Friday 11 September 2020 3:35 AM IST

ന​ടി​ ​ക​നി​ ​കു​സൃ​തി​ക്ക് ​ബി​രി​യാ​ണി​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്‌​കാ​രം.​ ​സ്‌​പെ​യി​നി​ലെ​ ​മാ​ഡ്രി​ഡ് ​ഇ​മാ​ജി​ൻ​ ​ഫി​ലിം​ഫെ​സ്റ്റി​ൽ​വ​ലി​ലാ​ണ് ​മി​ക​ച്ച​ ​ന​ടി​യാ​യി​ ​ക​നി​ ​കു​സൃ​തി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ബി​രി​യാ​ണി​യു​ടെ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​സ​ജി​ൻ​ ​ബാ​ബു​വാ​ണ്.​ ​ഇ​റ്റ​ലി​യി​ലെ​ ​റോ​മി​ലെ​ ​ഏ​ഷ്യാ​റ്റി​ക്ക​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​വേ​ൾ​ഡ് ​പ്രീ​മി​യ​റാ​യി​ ​പ്ര​ദ​ർ​ശ​നം നടത്തി​. ​അ​വി​ടെ​ ​മി​ക​ച്ച​ ​സി​നി​മ​ക്കു​ള്ള​ ​നെ​റ്റ്പാ​ക്ക് ​അ​വാ​ർ​ഡ്,​ബാം​ഗ്ലൂ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലെ​ ​ജൂ​റി​ ​അ​വാ​ർ​ഡ്,​ ​മി​ക​ച്ച​ ​തി​ര​ക്ക​ഥ​ക്കു​ള്ള​ ​പ​ത്മ​രാ​ജ​ൻ​ ​പു​ര​സ്‌​ക്കാ​രം, 42​മ​ത് ​മോ​സ്‌​കോ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ബ്രി​ക്‌​സ് ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലെ​ ​സെ​ല​ക്ഷ​ൻ,​ ​അ​മേ​രി​ക്ക,​ഫ്രാ​ൻ​സ്,​ ​ജ​ർ​മ്മ​നി,​ ​നേ​പ്പാ​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​സെ​ല​ക്ഷ​ൻ​ ​എ​ന്നീ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​ശേ​ഷ​മാ​ണ് ​ബി​രി​യാ​ണി​ക്ക് ​വീ​ണ്ടും​ ​ഈ​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.ക​ട​ൽ​ ​തീ​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ക​ദീ​ജ​യു​ടേ​യും,​ഉ​മ്മ​യു​ടേ​യും​ ​ജീ​വി​ത​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​കാ​ര​ണം​ ​നാ​ട് ​വി​ടേ​ണ്ടി​ ​വ​രു​ന്ന​തോ​ടെ​ ​അ​തി​ന് ​ശേ​ഷ​മു​ള്ള​ ​അ​വ​രു​ടെ​ ​യാ​ത്ര​യു​മാ​ണ് ​സി​നി​മ​യു​ടെ​ ​പ്ര​മേ​യം.​ ​ ക​ദീ​ജ​യാ​യി​ ​ക​നി​ ​കു​സൃ​തി​യും​ ​ഉ​മ്മ​യാ​യി​ ​ശൈ​ല​ജ​ ​ജ​ല​യും,​ ​അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ​ ​സു​ർ​ജി​ത് ​ഗോ​പി​നാ​ഥ്,​ ​അ​നി​ൽ​ ​നെ​ടു​മ​ങ്ങാ​ട്,​ ​ശ്യാം​ ​റെ​ജി,​ ​തോ​ന്ന​ക്ക​ൽ​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്നു​ണ്ട്.​യു​എ​എ​ൻ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ​ക്യാ​മ​റ​ ​കാ​ർ​ത്തി​ക് ​മു​ത്തു​കു​മാ​റും​ ​എ​ഡി​റ്റിം​ഗ് ​അ​പ്പു​ ​ഭ​ട്ട​തി​രി​യും​ ​സം​ഗീ​തം​ ​ലി​യോ​ ​ടോ​മും​ ​നി​ർ​വ​ഹി​ക്കുന്നു.