ഇന്ത്യ- പാക് അതിർത്തിയിൽ ബാഗിൽ തോക്കുകൾ കണ്ടെത്തി

Saturday 12 September 2020 11:04 PM IST

ച​ണ്ഡി​ഗ​ഢ്:​ ​പ​ഞ്ചാ​ബി​ലെ​ ​ഇ​ന്ത്യ​-​പാ​ക് ​അ​തി​ർ​ത്തി​ക്ക്​​ ​സ​മീ​പ​ത്തു​ള്ള​ ​വ​യ​ലി​ൽ​ ​നി​ന്ന് ​തോ​ക്കു​ക​ളും​ ​​​വെ​ടി​ക്കോ​പ്പു​ക​ളും​ ​ഒ​ളി​പ്പി​ച്ച​ ​ബാ​ഗ്​​ ​അ​തി​ർ​ത്തി​ ​ര​ക്ഷാ​ ​സേ​ന​ ​ക​ണ്ടെ​ടു​ത്തു.​ ​ബാ​ഗി​ൽ​ ​മൂ​ന്ന് ​എ.​കെ​ 47​ ​തോ​ക്കു​ക​ളും,​ ​ര​ണ്ട് ​എം​ ​-16​ ​റൈ​ഫി​ളു​ക​ളും​ ​ബു​ള്ള​റ്റു​ക​ളു​മാ​ണ്​​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.ശ​നി​യാ​ഴ്​​ച​ ​രാ​വി​ലെ​ ​ഏ​ഴു​ ​മ​ണി​യോ​ടെ​യാ​ണ്​​ ​ഒ​ഴി​ഞ്ഞ​ ​പ്ര​ദേ​ശ​ത്ത് ​നി​ന്നും​ ​ബാ​ഗ്​​ ​ക​ണ്ടെ​ത്തി​യ​ത്​.​ ​എ.​കെ​-​ 47​നി​ൽ​ ​നി​റ​യ്ക്കാ​വു​ന്ന​ 91​ ​റൗ​ണ്ട്​​ ​തി​ര​ക​ളും​ ​വെ​ടി​യു​ണ്ട​ക​ളും,​ ​എം​-16​ൽ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ 57​ ​റൗ​ണ്ട്​​ ​​​തി​ര​ക​ളും​ ​ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു.​ ​പാ​കി​സ്ഥാ​നി​ൽ​ ​നി​ന്നും​ ​പ​ഞ്ചാ​ബി​ലെ​ ​ഫി​റോ​സ്‌​പൂ​ർ​ ​ജി​ല്ല​യി​ലെ​ ​അ​ബോ​ഹ​ർ​ ​വ​ഴി​ ​എ​ത്തി​ച്ച​താ​ണ്​​ ​ആ​യു​ധ​ങ്ങ​ളെ​ന്ന്​​ ​സം​ശ​യി​ക്കു​ന്ന​താ​യി​ ​സേ​ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​അ​റി​യി​ച്ചു.