ഇൻസ്റ്റാഗ്രാമി​ലും ദുൽഖർ തന്നെ താരം

Saturday 19 September 2020 4:30 AM IST

സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ആ​ളു​കൾപി​ന്തു​ട​രു​ന്ന​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ആ​ദ്യ​ ​പ​ത്തി​ൽ​ ​ഇ​ടംപി​ടി​ച്ച് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ. മ​ല​യാ​ള​ത്തി​ൽ​ ​നി​ന്നും​ ​ആ​ദ്യ​പ​ത്തി​​​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​ഒ​രേ​യൊ​രുതാ​ര​മാ​ണ് ​ദു​ൽ​ഖ​ർ.​ ​ഏ​ഴാം​ ​സ്ഥാ​ന​മാ​ണ് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ഡ​ ​ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​ക​ളി​ലെ​ ​ഏ​റ്റ​വു​മ​ധി​കംഫോ​ളോ​വേ​ഴ്സു​ള്ള​ 10​ ​സൗ​ത്ത് ​ദ​ക്ഷി​​​ണേ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്. പ്ര​ഭാ​സ്,​ ​സാ​മ​ന്ത,​ ​രാ​കു​ൽ​ ​പ്രീ​ത് ​സിം​ഗ്,​ ​വി​ജ​യ് ​ദേ​വ​ര​ക്കോ​ണ്ട,​ ​യ​ഷ്,എ​ന്നി​വ​രാ​ണ് ​പ​ട്ടി​ക​യി​ലി​ടം​ ​പി​ടി​ച്ച​ ​മ​റ്റു​താ​ര​ങ്ങ​ൾ.15.5​ ​മി​ല്യ​ൺ​ ​ഫോ​ളോ​വേ​ഴ്‌​സു​മാ​യി​ ​പ​ട്ടി​ക​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​രാ​കു​ൽ​ ​പ്രീ​ത്സിം​ഗാ​ണ്.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​സാ​മ​ന്ത​യും​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് ​പൂജഹെ​ഡ്‌​ഗെ​യു​മാ​ണ്.