സ്വ​ന്തം​ ​ജീ​വി​ത​ക​ഥ​ ​ സി​നി​മ​യാ​ക്കാ​ൻ​ ​മ​ഡോണ

Saturday 19 September 2020 4:30 AM IST

പോ​പ് ​താ​രം​ ​മ​ഡോ​ണ​ ​ത​ന്റെ​ ​സ്വ​ന്തം​ ​ജീ​വി​ത​ക​ഥ​ ​സി​നി​മ​യാ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​സോ​ണി​ ​പി​ക്‌​ചേ​ഴ്സ് ​മു​ൻ​ ​മേ​ധാ​വി​ ​ആ​മി​ ​പാ​സ്‌​ക​ലാ​ണ് ​സി​നി​മ​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ജൂ​ണോ​ ​സ്‌​ക്രൈ​ബ് ​ഡി​യാ​ബ്ലോ​യ്‌​ക്കൊ​പ്പം​ ​ചേ​ർ​ന്ന് ​മ​ഡോ​ണ​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​മ​ഡോ​ണ​ ​ത​ന്നെ​യാ​യി​രി​ക്കും.​ ​സം​ഗീ​ത​ത്തി​ന് ​പ്ര​ധാ​ന്യ​മു​ള്ള​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​ചി​ത്രം​ ​ഒ​രു​ക്കു​ക​.z