കോ​ട​തി​വ​ള​പ്പി​ൽ​ ​നി​ന്ന് ​ക​മ്പി മോ​ഷ്ടി​ച്ച​ ​സ്ത്രീ​ക​ൾ​ ​പി​ടി​യിൽ

Saturday 19 September 2020 12:35 AM IST

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​ ​കോ​ട​തി​ ​വ​ള​പ്പി​ൽ​ ​കോ​ൺ​ക്രീ​റ്റ് ​പ്ര​വൃ​ത്തി​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 700​ ​കി​ലോ​ ​ഗ്രാം​ ​ക​മ്പി​ ​മോ​ഷ്ടി​ച്ച​ ​അ​ഞ്ച് ​സ്ത്രീ​ക​ളെ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​താ​മ​ര​ശ്ശേ​രി​ ​അ​മ്പാ​യ​ത്തോ​ട് ​കോ​ള​നി​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ​ ​ശെ​ൽ​വി,​ ​മ​ങ്ക​മ്മ,​ ​ചി​ത്ര,​ ​ശാ​ന്തി,​ ​രാ​സാ​ത്തി​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ​ജി​ല്ല​ ​കോ​ട​തി​ ​ക്വാ​ർ​ട്ടേ​ഴ്‌​സ് ​പ​രി​സ​ര​ത്തു​ ​നി​ന്നും​ 25000​ ​രൂ​പ​യി​ലേ​റെ​ ​വി​ല​വ​രു​ന്ന​ ​കോ​ൺ​ക്രീ​റ്റ് ​ക​മ്പി​ക​ൾ​ ​ഇ​വ​ർ​ ​ക​വ​ർ​ന്ന് ​ഓ​ട്ടോ​യി​ൽ​ ​കൊ​ണ്ടു​പോ​യ​ത്.​ ​ക​മ്പി​ക​ൾ​ ​താ​മ​ര​ശ്ശേ​രി​യി​ലു​ള്ള​ ​ആ​ക്രി​ ​ക​ട​യി​ൽ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​താ​യി​ ​ഇ​വ​ർ​ ​പൊ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തെ​ണ്ടി​മു​ത​ൽ​ ​പൊ​ലീ​സ് ​ക​ണ്ടെു​ത്തു. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​തൊ​ണ്ട​യാ​ട് ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​സം​ഘം​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​ർ​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത് ​കോ​ട​തി​യു​ടെ​ ​സ​മീ​പ​ത്തെ​ ​സി.​സി.​ടി.​വി.​യി​ൽ​ ​വ്യ​ക്ത​മാ​യി​രു​ന്നു. എ​സ്.​ഐ​ ​കെ.​ടി.​ ​ബി​ജി​ത്ത്,​ ​എ​സ്.​ഐ​ ​വി.​വി.​ ​അ​ബ്ദു​ൽ​ ​സ​ലീം,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​സ​ജേ​ഷ് ​കു​മാ​ർ,​ ​സു​നി​ത,​ ​ജി​ജി​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​അ​നൂ​ജ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​മോ​ഷ്ടാ​ക്ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.