ജോ​സ​ഫ് ​ ത​മി​ഴ് ​ റീ​മേ​ക്ക് ​വി​ചി​ത്രൻ

Thursday 24 September 2020 3:30 AM IST

സു​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​ജോ​സ​ഫി​ന്റെ​ ​ത​മി​ഴ് ​റീ​മേ​ക്കായ വി​ചി​ത്രന്റെ ഫസ്റ്റ് ലുക്ക് പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്തു.​ജോ​ജു​ അവതരി​പ്പി​ച്ച വേ​ഷ​ത്തി​ൽ​ ​ആ​ർ.​കെ.​സു​രേ​ഷാണ് തമി​ഴി​ൽ അ​ഭി​ന​യി​ക്കു​ന്നത്. ​മലയാളത്തി​ൽ മധുര രാജ എന്ന ചി​ത്രത്തി​ൽ വി​ല്ലൻ പൊലീസ് ഒാഫീസറായി​ പ്രത്യക്ഷപ്പെട്ട ആർ.കെ. സുരേഷ് കൊച്ചി​ൻ ശാദി​ @ െച െെന്ന എന്ന മലയാളം - തമി​ഴ് ചി​ത്രത്തി​ലും നായകനായി​ട്ടുണ്ട്. എം.​പ​ത്മ​കു​മാ​ർ​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​ത​മി​ഴി​ലും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​യാ​ണ് ​നി​ർ​മ്മാ​ണം.​ഷം​ന​ ​കാ​സീം,​ മ​ധു​ ​ശാ​ലി​നി​ ​ എന്നി​വരാണ് ചി​ത്ര​ത്തിലെ നായി​കമാർ. ജി​.വി​ പ്രകാശ്കുമാറാണ് സംഗീതം സംവി​ധാനം നി​ർവഹി​ക്കുന്നത്.