എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് ഇന്ന്
Thursday 24 September 2020 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള എൻട്രൻസ് റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ പ്രഖ്യാപനം നടത്തും. ഓൺലൈനായാണ് ഫലപ്രഖ്യാപനം.