എൻട്രി പെർമിറ്റ് വിസ വിതരണം പുനരാരംഭിച്ചു

Friday 25 September 2020 2:20 AM IST

അ​ബു​ദാ​ബി​:​ ​എ​ൻ​ട്രി​ ​പെ​ർ​മി​റ്റ് ​വി​സ​ക​ളു​ടെ​ ​വി​ത​ര​ണം​ ​യു.​എ.​ഇ​യി​ൽ​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​പു​ന​രാ​രം​ഭി​ച്ചു.​ ​രാ​ജ്യ​ത്തി​ന്റെ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വി​സ​ ​വി​ത​ര​ണ​ത്തി​ന് ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ല​ഘൂ​ക​രി​ക്കു​ന്ന​തെ​ന്ന് ​ഫെ​ഡ​റ​ൽ​ ​അ​തോ​റി​റ്റി​ ​ഫോ​ർ​ ​ഐ​ഡ​ന്റി​റ്റി​ ​ആ​ൻ​ഡ് ​സി​റ്റി​സ​ൺ​ഷി​പ്പ് ​വ്യ​ക്ത​മാ​ക്കി.​ ​എ​ന്നാ​ൽ​ ​വ​ർ​ക്ക് ​പെ​ർ​മി​റ്റ് ​വി​സ​യു​ടെ​ ​വി​ത​ര​ണ​ത്തി​ൽ​ ​പ​ഴ​യ​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.കൊ​വി​ഡ് ​വ്യാ​പ​നം​ ​മു​ന്നി​ൽ​ ​ക​ണ്ട് ​വി​ദേ​ശി​ക​ൾ​ക്കു​ള്ള​ ​വി​സാ​ ​വി​ത​ര​ണം​ ​മാ​ർ​ച്ച് 17​ ​നാ​ണ് ​എ​ഫ്.​എ.​ഐ.​സി​ ​നി​റു​ത്തി​യ​ത്.