എം.പിയുടെ ഉപവാസം 5 ന്
Sunday 27 September 2020 12:56 AM IST
നെടുങ്കണ്ടം : ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നടത്തുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പി ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തുമെന്ന് പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.