കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി അ​റ​സ്റ്റിൽ

Monday 28 September 2020 7:10 AM IST

പ​ത്ത​നാ​പു​രം : യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താൾ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ത​മി​ഴ്‌​നാ​ട്ടിൽ നി​ന്നും പൊ​ലീ​സ് പി​ടി​കൂ​ടി. ത​ല​വൂർ ഞാ​റ​ക്കാ​ട് തേ​ക്കും​കൂ​ട്ട​ത്തിൽ വീ​ട്ടിൽ രാ​ജേ​ഷാ(32) ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. കു​ന്നി​ക്കോ​ട് പീ​ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മ​നു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താൾ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വിൽ പോ​യ പ്ര​തി​യെ കു​ന്നി​ക്കോ​ട് എ​സ്.ഐ വി​നു, ​എ.എ​സ്.ഐ ഗി​രീ​ഷ്​ച​ന്ദ്രൻ, സി.പി.ഒ രാ​ഹുൽ എ​ന്നി​വർ ചേർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.