ആപ്പ് വിട്ടു, അജോയ് കുമാർ, തിരികെ കോൺഗ്രസിൽ
Tuesday 29 September 2020 2:40 PM IST
ന്യൂഡൽഹി: മുൻ എം.പി അജോയ് കുമാർ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു.സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടർന്ന് ജാർഖണ്ഡിലെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വർഷമാണ് അജോയ് കുമാർ ആപ്പിൽ ചേർന്നത്.