168 പേർക്ക് കൊവിഡ്

Friday 30 October 2020 1:40 AM IST

തൊടുപുഴ: ജില്ലയിൽ ഇന്നലെ 168 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 65 പേർ രോഗമുക്തി നേടി.

 രോഗികൾ

അടിമാലി (ആറ്)​

ആലക്കോട് (രണ്ട്)​

അറകുളം (അഞ്ച്)​

അയ്യപ്പൻകോവിൽ (ഒന്ന്)​

ബൈസൺവാലി (ഒന്ന്)

ചിന്നക്കനാൽ (രണ്ട്)​

ദേവികുളം (രണ്ട്)​

ഇടവെട്ടി (അഞ്ച്)​

ഏലപ്പാറ (10)​

കാഞ്ചിയാർ (ഏഴ്)​

കഞ്ഞികുഴി (ഒന്ന്)

കരിമണ്ണൂർ (ഏഴ്)

കരിങ്കുന്നം (ഒന്ന്)

കരുണപുരം (രണ്ട്)​

കട്ടപ്പന (ഒന്ന്)

കോടിക്കുളം (ഒന്ന്)

കൊക്കയർ (ആറ്)​

കുടയത്തൂർ (ഒന്ന്)

കുമാരമംഗലം (അഞ്ച്)​

കുമളി (ഒന്ന്)

മണക്കാട് (നാല്)​

മറയൂർ (ഒമ്പത്)​

മൂന്നാർ (ഒന്ന്)

മുട്ടം (ഒന്ന്)

നെടുങ്കണ്ടം (ആറ്)​

പള്ളിവാസൽ (ഒന്ന്)

പാമ്പാടുംപാറ (എട്ട്)​

പീരുമേട് (ഒന്ന്)

പെരുവന്താനം (ഒന്ന്)

രാജാക്കാട് (ഒന്ന്)

രാജകുമാരി (രണ്ട്)​

ശാന്തൻപാറ (ഒന്ന്)

സേനാപതി (ഒന്ന്)

തൊടുപുഴ (22)​

ഉടുമ്പൻചോല (രണ്ട്)​

ഉടുമ്പന്നൂർ (28)​

ഉപ്പുതറ (രണ്ട്)​

വണ്ടിപ്പെരിയാർ (നാല്)​

വണ്ണപ്പുറം (നാല്)​

വാഴത്തോപ്പ് (മൂന്ന്)​