പ്രളയം: കൂടുതൽ സഹായമുണ്ടാകുമെന്ന് മോദി
Sunday 26 August 2018 4:01 PM IST
കേന്ദ്ര സംഘം കേരളത്തിൽ എത്തി മഴക്കെടുതി വിലയിരുത്തിയിരുന്നു. അവർ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അത് വിലയിരുത്തി കൂടുതൽ തുക അനുവദിക്കും - മോദി പറഞ്ഞു.