ചിമ്പുവിന്റെ മാനാടിന്റെ ഫസ്റ്റ് ലുക്ക്

Monday 23 November 2020 4:07 AM IST

ചി​മ്പു​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​മാ​നാ​ടി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോസ്റ്റ‍‌ർ പു​റ​ത്ത് .​വെ​ങ്ക​ട് ​പ്ര​ഭു​ വാണ് ​സം​വി​ധാ​നം​നി​ർ​വ​ഹി​ക്കു​ന്ന​ത് .​പൊ​ളി​റ്റി​ക്ക​ൽ​ ​ത്രി​ല്ല​റാ​യ​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നാ​ണ് ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ത്.​ചി​മ്പു​വും​ ​വെ​ങ്ക​ട് ​പ്ര​ഭു​വും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​സി​നി​മ​യെ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​ഭാ​ര​തി​രാ​ജ,​ ​എ​സ് ​ജെ​ ​സൂ​ര്യ,​ ​ക​രു​ണാ​ക​ര​ൻ,​ ​പ്രേം​ജി​ ​അ​മ​ര​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ .​ ​വെ​ങ്കി​ട്ട​ ​പ്ര​ഭു​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​ ​റി​ച്ചാ​ർ​ഡ് ​എം​ ​നാ​ഥ് ​ഛാ​യ​ഗ്ര​ഹ​ണം​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റിം​ഗ് ​ചെ​യ്യു​ന്ന​ത് ​പ്ര​വീ​ൺ​ ​കെ​ ​എ​ൽ​ ​ആ​ണ്.​ ​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​വി​ ​ഹൗ​സ് ​പ്രൊ​ഡ​ക്ഷ​ൻ​ ​നി​ർ​മ്മാ​ണം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വി​ത​ര​ണം​ ​സ്റ്റുഡി​യോ​ ​ഗ്രീ​നാ​ണ് ​നി​ർ​വ്വ​ഹി​ക്കു​ക.