പ്ര​യാ​ഗ​ ​മാ​ർ​ട്ടി​ന് ​ പ​ക​രം പ്ര​ഗ്യ ജെയ്സ്വാൾ

Tuesday 24 November 2020 4:30 AM IST

ബാലകൃഷ്ണ ചിത്രത്തിൽ ഷംനയും

ബാ​ല​കൃ​ഷ്ണ​ ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​വീ​ണ്ടും​ ​നാ​യി​ക​ ​മാ​റി.​ ​പ്ര​യാ​ഗ​ ​മാ​ർ​ട്ടി​നെ​യാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ൽ​ ​ആ​ദ്യം​ ​നാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ബാ​ല​കൃ​ഷ്ണ​യു​മായപ്ര​ണ​യ​ ​രം​ഗ​ങ്ങ​ളി​ൽ​ ​പ്ര​യാ​ഗ​ ​യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് ​ക​ണ്ട് ​താ​ര​ത്തെ​ ​മാ​റ്റി​ ​സ​യേ​ഷ​യെ​ ​നാ​യി​ക​യാ​യി​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​സ​യേ​ഷ​യെ​യും​ ​നാ​യി​കാ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ ​പ്ര​ഗ്യ​ ​ജ​സ്വാ​ളാ​ണ് ബോ​യ​പ്പെ​ട്ടി​ ​ശ്രീ​നു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ബാ​ല​കൃ​ഷ്ണ​യു​ടെ​ ​നാ​യി​യാ​കു​ന്ന​ത്.
ബോ​യ​പ്പെ​ട്ടി​ ​ശ്രീ​നു​ ​ബാ​ല​കൃ​ഷ്ണ​യെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ഷം​നാ​ ​കാ​സി​മും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.