പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ അകത്ത്

Tuesday 24 November 2020 6:37 AM IST

ഓയൂർ: പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ. വീട്ടിൽ ആളില്ലാതിരുന്ന സമയം മദ്യലഹരിയിലെത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവ ശേഷം ഒളിവിൽപ്പോയ ഇയാളെ തൃശൂരിൽ നിന്ന് പൂയപ്പ്ളളി പൊലീസ്അറസ്റ്റ് ചെയ്തു.