താരറാണിമാരുടെ നീലക്കടൽ

Wednesday 25 November 2020 12:00 AM IST

താ​ര​ ​റാ​ണി​മാ​രു​ടെ​ ​പ​റു​ദീ​സ​യാണ് ​ഇ​പ്പോ​ൾ​ ​മാ​ലി​ദ്വീ​പ്.​കൊ​വി​ഡ് ​കാ​ലം​ ​ഒ​രു​ ​വെ​ക്കേ​ഷ​ൻ​പോ​ലെ​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​താ​ര​ ​സു​ന്ദ​രി​മാ​ർ.​ ​തി​ര​ക്കി​ട്ട​ ​ഓ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ത​ങ്ങ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​മാ​റ്റി​വെ​ക്കാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​ന്റെ​ ​സ​ങ്ക​ടം​ ​താ​ര​ങ്ങ​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​മാ​റി.​ ​ഈ​ ​സ​മ​യ​ത്ത് ​വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ ​റി​സ്‌​ക്ക് ​ആ​ണെ​ന്ന് ​അ​റി​യു​ന്ന​ ​താ​ര​ങ്ങ​ൾ​ ​ത​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തി​നൊ​പ്പ​വും​ ​ആ​ൺ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​വും​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​വും​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​മാ​ലി​ദ്വീ​പി​ലേ​ക്ക് ​പ​റ​ക്കു​ക​യാ​ണ്.​ ​വെ​ക്കേ​ഷ​നി​ൽ​ ​അ​വ​ർ​ ​ധ​രി​ക്കു​ന്ന​ ​ബീ​ച്ച് ​ബി​ക്കി​നി​ക​ളും​ ​ബീ​ച്ച് ​സ്യു​ട്ടു​ക​ളു​മാ​ണ് ​ഇ​പ്പോ​ൾ​ ​ഫാ​ഷ​ൻ​ലോ​ക​ത്തെ​ ​പ്ര​ധാ​ന​ ​ച​ർ​ച്ച.​മാ​ലി​ ​ദ്വീ​പി​ന്റെ​ ​നീ​ല​ ​ക​ട​ൽ​പോ​ലെ​ ​സു​ന്ദ​ര​മാ​ക്കു​ക​യാ​ണ് ​ഓ​രോ​ ​താ​ര​ങ്ങ​ളും​ ​ത​ങ്ങ​ളു​ടെ​ ​മാ​ലി​ ​ദ്വീ​പ് ​ വെക്കേഷൻ,

ത​പ്‌​സി​ ​മാ​ലി​ദ്വീ​പ് ഔ​ട്ട്ഫി​റ്റ്‌​സ് സ​ഹോ​ദ​രി​മാ​ർ​ക്കൊ​പ്പം​ ​ത​പ്‌​സി​ ​മാ​ലി​ദ്വീ​പി​ൽ​ ​വെ​ക്കേ​ഷ​ൻ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​എ​ത്തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​രു​ന്നു.​ ​സ്‌​കൂ​ബ​ ​ഡൈ​വി​ങ്ങും​ ​സ്വി​മ്മിം​ഗ് ​പൂ​ൾ​ ​ബ്രേ​ക്ക്ഫാ​സ്റ്റു​ ​മെ​ല്ലാം​ചേ​ർ​ന്ന​ ​താ​ര​ത്തി​ന്റെ​ ​വെ​ക്കേ​ഷ​ൻ​ ​ആ​രെ​യും​ ​കൊ​തി​പ്പി​ക്കുന്നതായി​രുന്നു. ​സ​ഹോ​ദ​രി​മാ​രാ​യ​ ​ഷ​ഗു​ണും​ ​ഇ​വാ​നി​യ​യു​മാ​യി​രു​ന്നു​ ​അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ​ ​ത​പ്‌​സി​യ്‌​ക്കൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വെ​ക്കേ​ഷ​നി​ൽ​ ​ത​പ്‌​സി​ ​ധ​രി​ച്ച​ ​ഔ​ട്ട്ഫി​റ്റു​ക​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​പ​ല​ ​പ്ര​മു​ഖ​ ​ഡി​സൈ​ന​ർ​മാ​രാ​ണ് ​ത​പ്‌​സി​യ്ക്ക് ​മാ​ലി​ദ്വീ​പ് ​അ​വ​ധി​ക്കാ​ല​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യത്.​ ​സ​മ്മ​ർ​ ​വ​സ്ത്ര​ങ്ങ​ൾ,​ ​ബാ​ത്ത് ​സ്യൂ​ട്ടു​ക​ൾ,​കോ​ർ​ഡി​നേ​റ്റ​ഡ് ​സെ​പ്പ​റേ​റ്റു​ക​ൾ,​കോ​ക്ടെ​യ്ൽ​ ​ഡ്ര​സ്,​കോ​ർ​സെ​റ്റ് ​ഡ്ര​സ് ,​ ​പ്രി​ന്റ​ഡ്‌​ടോ​പ് ​ആ​ൻ​ഡ് ​സ്‌​ക​ർ​ട്ട് ,​ ​ഹൈ​ ​വൈ​സ്റ്റ​ഡ് ​ബി​ക്കി​നി,​ ​ഇ​ൻ​ഡോ​ ​വെ​സ്റ്റേ​ൺ​ ​ഫ്യൂ​ഷ​ൻ​ ​വ​സ്ത്ര​ങ്ങ​ൾ,​ ​ടെ​ന്റ് ​വ​സ്ത്ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​ആ​ക​ർ​ഷ​ണീ​യ​മാ​യ​ ​ആ​രെ​യും​ ​കൊ​തി​പ്പി​ക്കു​ന്ന​ ​ഔ​ട്ട്ഹി​റ്റു​ക​ളാ​ണ് ​മാ​ലി​ദ്വീ​പ് ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ത​പ്‌​സി​ ​ധ​രി​ച്ചി​രു​ന്ന​ത്.

അ​തി​മ​നോ​ഹാ​രി​യാ​യി​ ​ ദി​ഷ​ ​പ​ട്ടാ​നി ദി​ഷ​ ​പ​ട്ടാ​നി​യു​ടെ​ ​മാ​ലി​ദ്വീ​പ് ​വെ​ക്കേ​ഷ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​. പൗ​ഡ​ർ​ ​ബ്ലൂ​ ​നി​റ​ത്തി​ലു​ള്ള​ ​സ്വി​മ്മിം​ഗ് ​സ്യു​ട്ടും​ ​റോ​സ് ​നി​റ​ത്തി​ലു​ള്ള​ ​ബി​ക്കി​നി​യി​ലു​മു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​താ​രം​ ​പ​ങ്കു​വ​ച്ച​ത്.​ ​നി​മി​ഷ​നേ​രം​ ​കൊ​ണ്ടാ​ണ് ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്ത​ത്.

കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളി​ന്റെ മാ​ലി​ദ്വീ​പ് ​ഹ​ണി​മൂൺ ഈ​യി​ട​യ്ക്ക് ​വി​വാ​ഹി​ത​യാ​യ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ ​സു​ന്ദ​രി​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ത​ന്റെ​ ​ഹ​ണി​മൂ​ൺ​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​ഗൗ​തം​ ​കി​ച്ച്‌​ലു​വാ​യി​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​താ​രം​ഹോ​ട്ട് ​റെ​ഡി​ലു​ള്ള​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​അ​തു​പോ​ലെ​ ​അ​ണ്ട​ർ​ ​വാ​ട്ട​ർ​ ​റി​സോ​ർ​ട്ടി​ൽ​ ​നി​ന്നെ​ടു​ത്ത​ഫോ​ട്ടോ​ക​ളും​ ​ത​രം​ഗ​മാ​യി​രു​ന്നു.

സ്കൂബ ഡൈ​വിം​ഗ് ​ ചെ​യ്ത് ​സാ​മ​ന്ത ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളു​ടെ​യും​ ​ഇ​ഷ്ട​ ​വെ​ക്കേ​ഷ​ൻ​ ​സ്‌​പോ​ട്ട് ​ഇ​പ്പോ​ൾ​ ​മാ​ലി​ദ്വീ​പാ​ണ്.​ ​ ഭ​ർ​ത്താ​വും​ ​ന​ട​നു​മാ​യ​ ​നാ​ഗ​ ​ചൈ​ത​ന്യ​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​നാ​ണ് ​സാ​മ​ന്ത​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യ​ത്.​ ​താ​രം​ ​സ്കൂബ​ ​ഡൈ​വിം​ഗി​ന് ​ഒ​രു​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്രം​ ​താ​രം​ ​ത​ന്നെ​യാ​ണ്‌​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​മാ​ലി​ദ്വീ​പി​ൽ​പോ​യ​വ​ർ​ ​ആ​രും​ ​സ്‌​കൂ​ബ​ ​ഡൈ​വ് ​ചെ​യ്യാ​തെ​ ​തി​രി​ച്ചു​വ​രി​ല്ല.

കു​ഞ്ഞി​നൊ​പ്പം​ ​മാ​ലി​ ​ദ്വീ​പിൽ നേ​ഹ​ ​ധൂ​പിയ മാ​ലി​ദ്വീ​പ് ​വെ​ക്കേ​ഷ​ന് ​നേ​ഹ​ ​എ​ത്തി​യ​പ്പോ​ൾ​ ​ക​റു​ത്ത​ ​ബി​ക്കി​നി​ ​യി​ലെ​ഫോ​ട്ടോ​ ​പ​ങ്ക​വ​ച്ചി​രു​ന്നു.​ ​കു​ടും​ബ​മാ​യാ​ണ്‌​നേ​ഹ​ ​മാ​ലി​ദ്വീ​പി​ൽ​ ​എ​ത്തി​യ​ത്.​ ​മ​ക​ൾ​ ​ബെ​ഹ്‌​റ​ ​ധൂ​പി​യ​ബേ​ധി​യെ​ ​ഉ​യ​ർ​ത്തു​ ​പി​ടി​ച്ച​ ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.

കു​ടും​ബ​ത്തോ​ടൊ​പ്പം രാ​കു​ൽ​ ​പ്രീ​ത് തെ​ന്നി​ന്ത്യ​ൻ​ ​ന​ടി​ ​രാ​കു​ൽ​ ​പ്രീ​ത് ​സിംഗ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഓ​റ​ഞ്ച് ​ബി​ക്കി​നി​യി​ലെ​ഫോ​ട്ടോ​ ​ത​രം​ഗ​മാ​യി​രു​ന്നു.​ ​അ​തി​നു​ ​പു​റ​മെ​ ​ക​റു​ത്ത​ ​ബി​ക്കി​നി​യി​ൽ​ ​എ​ത്തി​യ​ ​ചി​ത്ര​വും​ ​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചു.​ ​കു​ടും​ബ​ ​സ​മേ​തം​ ​മാ​ലി​ദ്വീ​പി​ൽ​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​രാ​കു​ൽ​ ​പ്രീ​ത്.​ താ​രം​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ .ത​ന്റെ​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ച്ഛ​നാ​ണ് ​പ​ക​ർ​ത്തി​യ​തെ​ന്ന് ​താ​രം​ ​പ​റ​ഞ്ഞി​രു​ന്നു.