നിർബന്ധിത മതപരിവർത്തനം നടത്തിയാൽ നടപടി

Wednesday 25 November 2020 12:19 AM IST

ല​ക്നൗ​:​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ഒ​രു​ങ്ങി​ ​ഉ​ത്ത​ർ​ ​പ്ര​ദേ​ശ് ​സ​ർ​ക്കാ​ർ.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പു​റ​ത്തി​റ​ക്കി​യ​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ഒ​ന്നു​ ​മു​ത​ൽ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വു​ ​ശി​ക്ഷ​യും​ 15000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​ശി​ക്ഷ​യെ​ന്ന് ​യു.​പി​ ​മ​ന്ത്രി​ ​സി​ദ്ധാ​ർ​ത്ഥ്നാ​ഥ് ​സിം​ഗ് ​പ​റ​ഞ്ഞു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ​യോ​ ​പ​ട്ടി​ക​ജാ​തി​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യോ​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യാ​ൽ​ ​മൂ​ന്നു​ ​മു​ത​ൽ​ 10​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വും​ 25000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​ശി​ക്ഷ.​ ​മ​റ്റൊ​രു​ ​മ​ത​ത്തി​ലേ​ക്ക് ​മാ​റി​യ​ ​ശേ​ഷം​ ​വി​വാ​ഹം​ ​ക​ഴി​ക്ക​ണ​മെ​ങ്കി​ൽ​ ​ര​ണ്ടു​ ​മാ​സം​ ​മു​ൻ​പ് ​മ​ജി​സ്ട്രേ​ട്ടി​നു​ ​മു​ന്നി​ൽ​ ​ഹാ​ജ​രാ​യി​ ​അ​നു​മ​തി​ ​വാ​ങ്ങ​ണ​മെ​ന്നും​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​പ​റ​യു​ന്നു.​ ​