കു​മാ​രി​യാ​യി​ ​ എെശ്വര്യ​ ​ല​ക് ഷമി

Saturday 28 November 2020 5:59 AM IST

ര​ണം​ ​എ​ന്ന​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കു​മാ​രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ എെശ്വ​ര്യ​ലക് ഷമി ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​‌​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​പ്രി​യ​ ​മേ​നോ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​കു​മാ​രി​യു​ടെ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​നി​ർ​വ​ഹി​ക്കു​ന്ന​തും​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വ് ​ആ​ണ്.​ ​നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ​യും​ ​കെ​ട്ടു​ക​ഥ​ക​ളു​ടെ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഹൊ​റ​ർ​ ​ത്രി​ല്ല​റാ​യാ​ണ് ​ചി​ത്രം​ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.​ ​ഫ്രെ​ഷ് ​ലൈം​ ​സോ​ഡാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വ്,​ ​ജി​ജു​ ​ജോ​ൺ,​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​ശ്രീ​ജി​ത് ​സാ​രം​ഗ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​അ​തേ​സ​മ​യം​ ​മ​നു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം​ ​കാ​ണെ​ക്കാ​ണെ​യി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​ണ് ​എെശ്വര്യ​ ​ല​ക്ഷ്​മി.