'ഹെന്റി ബേക്കർ കോളേജിൽ അന്താരാഷ്ട്ര വെബിനാർ
Saturday 28 November 2020 1:09 AM IST
കൊവിഡ് നിയന്ത്രിക്കുന്നതിന് ക്വയിന ചെടിയുടെ സാദ്ധ്യതയെക്കുറിച്ച് മേലുകാവ് ഹെന്റി ബേക്കർ കോളേജിൽ നടന്ന അന്താരാഷ്ട്ര വെബിനാർ പി. ജെ. ജോസഫ് എം. എൽ. ഉദ്ഘാടനം ചെയ്യുന്നു