143 രോഗികൾ, 174 രോഗമുക്തർ

Saturday 28 November 2020 1:10 AM IST

തൊടുപുഴ: ജില്ലയിൽ ഇന്നലെ 143 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 174 പേർ രോഗമുക്തരായി. 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 19 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 2256 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 രോഗികൾ

അടിമാലി- 8

ആലക്കോട്- 3

ബൈസൺവാലി- 1

ഇടവെട്ടി- 13

കാഞ്ചിയാർ- 1

കരിങ്കുന്നം- 3

കരുണാപുരം- 2

കട്ടപ്പന- 2

കൊക്കയാർ- 3

കൊന്നത്തടി- 4

കുടയത്തൂർ- 4

കുമാരമംഗലം- 3

കുമളി- 3

മണക്കാട്- 3

മാരിയാപുരം- 1

നെടുങ്കണ്ടം- 6

പള്ളിവാസൽ- 17

പാമ്പാടുംപാറ- 1

പീരുമേട്- 4

പെരുവന്താനം- 3

പുറപ്പുഴ- 3

രാജകുമാരി- 3

ശാന്തൻപാര- 1

തൊടുപുഴ- 36

വണ്ടിപ്പെരിയാർ- 1

വാത്തിക്കുടി- 3

വാഴത്തോപ്പ്- 5

വെള്ളിയാമറ്റം- 6