1,30,000 ഡോളർ വിലയുള്ള മദ്യക്കുപ്പികൾ എറിഞ്ഞുടച്ചു, യുവതി അറസ്റ്റിൽ

Saturday 28 November 2020 1:51 AM IST

ല​ണ്ട​ൻ​:​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ലെ​ 500​ ​ല​ധി​കം​ ​മ​ദ്യ​ക്കു​പ്പി​ക​ൾ​ ​പൊ​ട്ടി​ച്ച​ ​യു​വ​തി​യെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.​ ​ഇ​വ​രു​ടെ​ ​പേ​ര് ​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ല​ണ്ട​നി​ൽ​ ​ബു​ധ​നാ​ഴ്ച​യാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​അ​ജ്ഞാ​ത​യാ​യ​ ​സ്ത്രീ​ 1,30,000​ ​ഡോ​ള​ർ​ ​വി​ല​വ​രു​ന്ന​ ​മ​ദ്യ​ക്കു​പ്പി​ക​ൾ​ ​എ​റി​ഞ്ഞു​ട​യ്ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ ​ആ​രും​ ​യു​വ​തി​യെ​ ​ത​ട​യാ​നും​ ​ശ്ര​മി​ച്ചി​ല്ല. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ ​നി​ലം​ ​പൂ​ർ​ണ​മാ​യും​ ​പൊ​ട്ടി​യ​ ​ചി​ല്ലു​കു​പ്പി​ക​ളാ​ൽ​ ​നി​റഞ്ഞിരുന്നു.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​മാ​നേ​ജ​‍​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​എ​ത്തി യുവതിയെ ​​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തത്. ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​ഒ​രു​സ​മ​യത്ത് ​യുവതി ഒ​ന്നും​ ​സം​സാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ചാ​ര​നി​റ​ത്തി​ലു​ള്ള​ ​ഓ​വ​ർ​ക്കോ​ട്ടും​ ​കാ​ക്കി​ ​നി​റ​ത്തി​ലു​ള്ള​ ​പാ​ന്റും​ ​ധ​രി​ച്ച് ​എ​ത്തി​യ​ യുവതി ​മ​ദ്യ​ക്കു​പ്പി​ക​ൾ​ ​ഇ​രു​ന്ന​ ​റാ​ക്ക​റ്റി​ന് ​അ​ടു​ത്തെ​ത്തി​യ​ ​ശേ​ഷം​ ​കു​പ്പി​ക​ൾ​ ​ഓ​രോ​ന്ന് ​താ​ഴേ​ക്ക് ​ഇ​ടു​ക​യാ​യി​രു​ന്നു. നി​ല​ത്ത് ​കി​ട​ന്ന​ ​മ​ദ്യ​ത്തി​ൽ​ ​തെ​ന്നി​ ​വീ​ണ് ​ഇ​വ​ർ​ക്ക് ​മു​റി​വേ​റ്റി​രു​ന്നു.​ ​കൈ​ക​ളി​ലു​ണ്ടാ​യ​ ​മു​റി​വു​ക​ൾ​ ​ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ ​ശേ​ഷ​മാ​ണ് ​യു​വ​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു