178 പേർക്ക് കൊവിഡ്
Sunday 29 November 2020 2:03 AM IST
ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണംവീണ്ടും 150 കവിഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 178 പേർക്ക്. കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 6
അറക്കുളം 1
അയ്യപ്പൻ കോവിൽ 14
ചക്കുപള്ളം 11
ദേവികുളം 13
ഇടവെട്ടി 1
ഏലപ്പാറ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കരിമണ്ണൂർ 7
കരുണപുരം 4
കട്ടപ്പന 1
കോടിക്കുളം 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 2
മറയൂർ 1
മൂന്നാർ 13
മുട്ടം 1
നെടുങ്കണ്ടം 3
പള്ളിവാസൽ 3
പീരുമേട് 2
പെരുവന്താനം 1
പുറപ്പുഴ 5
തൊടുപുഴ 27
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
വണ്ടന്മേട് 7
വണ്ടിപ്പെരിയാർ 27
വാത്തികുടി 5