നയൻതാര ചി​ത്രം നി​ഴ​ലിൽ അന്താരാഷ്ട്ര മലയാളി​ മോഡൽ​ ഐസി​ൻ ഹാ​ഷ്

Tuesday 01 December 2020 6:11 AM IST

അറുപതി​ലേറെ ഇംഗ്ളീഷ് - അറബി​ക് പരസ്യചി​ത്രങ്ങളി​ൽ മോഡലായ താരം

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ,​ ​ന​യ​ൻ​താ​ര​ ​ചി​ത്രം​ ​നി​ഴ​ലി​ൽ​ ​ദു​ബാ​യി​ലെ​ ​അ​ന്താ​രാ​ഷ്ട്ര​ ​പ​ര​സ്യ​ ​മോ​ഡ​ലും​ ​മ​ല​യാ​ളി​യു​മാ​യ​ ​എ​ട്ടു​ ​വ​യ​സു​കാ​ര​ൻ​ എെസി​ൻ​ ​ഹാ​ഷ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​അ​പ്പു​ ​ഭ​ട്ട​തി​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നി​ഴ​ൽ​ ​എെസി​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​ണ്.​ ​അ​റു​പ​തി​ലേ​റെ​ ​ഇം​ഗ്ളീ​ഷ് ​അ​റ​ബി​ക് ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യും​ ​മോ​ഡ​ലാ​കു​ക​യും​ ​ചെ​യ്ത​ ​എെസി​ൻ ​ഹാ​ഷ് ​ദു​ബാ​യ്,​ ​അ​ബു​ദാ​ബി​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​ടൂ​റി​സം​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ഇ​ൻ​സ്റ്റ​ഗ്രാ​മി​ന്റെ​യും​ ​ഫേ​സ് ​ബു​ക്കി​ന്റെ​യു​ ​ബ്ളു​ടി​ക് ​വേ​രി​ഫി​ക്കേ​ഷ​ൻ​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​ല​ഭി​ച്ച​ ​അ​പൂ​ർ​വം​ ​കു​ട്ടി​ ​സെ​ലി​ബ്രി​റ്റി​ക​ളി​ൽ​ ​ഒ​രാ​ൾ​ ​കൂ​ടി​യാ​ണ്.​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​ക്കൊ​പ്പം​ ​അ​ഭി​ജി​ത്എം.​ ​പി​ള്ളി,​ ​ബാ​ദു​ഷ,​ ​ഫെ​ല്ലി​നി​ ​ടി.​പി​ ,​ ​ജി​നേ​ഷ് ​ജോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​നി​ഴ​ൽ​ ​പൂ​ർ​ണ​മാ​യും​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​ണ്.​ ​കൊ​ച്ചി​യി​ൽ​ ​നി​ഴ​ലി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.