Editor's Note നേ​ട്ട​വും​ ​ന​ഷ്ട​ങ്ങ​ളും

Tuesday 01 December 2020 5:27 AM IST

പ്ര​മു​ഖ​ ​സം​വി​ധാ​യ​ക​നാ​യ​ ​ഹ​രി​ഹ​ര​നാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ജെ.​സി.​ഡാ​നി​യേ​ൽ​ ​പു​ര​സ്കാ​ര​ത്തി​ന് ​അ​ർ​ഹ​നാ​യ​ത്.​ ​എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ​ ​ചെ​യ​ർ​മാ​നാ​യ​ ​ജൂ​റി​ ​ഹ​രി​ഹ​ര​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത് ​വൈ​കി​യാ​ണെ​ങ്കി​ലും​ ​ഉ​ചി​ത​മാ​യി​ ​എ​ന്നേ​ ​പ​റ​യേ​ണ്ടു.​മു​ഖ്യ​ധാ​രാ​ ​സി​നി​മ​യെ​ന്നോ,​ ​ആ​ർ​ട്ട് ​സി​നി​മ​യെ​ന്നോ​ ​ഏ​ത് ​പേ​രി​ട്ടു​ ​വി​ളി​ച്ചാ​ലും​ ​ഹ​രി​ഹ​ര​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ന്നും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​ങ്ക​ര​മാ​ണ്.​അ​വ​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​മി​ക​ച്ച​ ​ക​ള​ക്ഷ​നും​ ​നേ​ടി.​പ്രേം​ന​സീ​റി​നെ​യും​ ​മ​ധു​വി​നെ​യും​ ​നാ​യ​ക​രാ​ക്കി​ ​അ​ന​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​ഹ​രി​ഹ​ര​നാ​ണ് ​ജ​യ​ൻ​ ​എ​ന്ന​ ​സാ​ഹ​സി​ക​ ​ന​ട​നെ​ ​മ​ല​യാ​ള​ത്തി​ൽ​ ​താ​ര​മാ​ക്കി​യ​ത്.​എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​രു​മൊ​ത്തു​ള്ള​ ​കൂ​ട്ടു​കെ​ട്ടി​ൽ​ 12​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഹ​രി​ഹ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ഓ​രോ​ന്നും​ ​ഒ​ന്നി​നൊ​ന്ന് ​മി​ക​ച്ചു​ ​നി​ന്നു.​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ഏ​റ്റ​വും​ ​സ​മു​ന്ന​ത​മാ​യ​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​ഹ​രി​ഹ​ര​നെ​ ​ഞ​ങ്ങ​ൾ​ ​ഹാ​ർ​ദ്ദ​മാ​യി​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ബം​ഗാ​ളി​ ​ച​ല​ച്ചി​ത്ര​ ​ഇ​തി​ഹാ​സം​ ​സൗ​മി​ത്രാ​ ​ചാ​റ്റ​ർ​ജി,​ ​ജെ​യിം​സ് ​ബോ​ണ്ടി​നെ​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ന​ട​ൻ​ ​ഷോ​ൺ​ ​കോ​ണ​റി​ ​എ​ന്നി​വ​രു​ടെ​ ​വേ​ർ​പാ​ട് ​സി​നി​മ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​വ​ലി​യ​ ​ന​ഷ്ട​മാ​ണ്.​സ​ത്യ​ജി​ത് ​റേ​യു​ടെ​ 14​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നാ​യ​ക​നാ​യി​രു​ന്ന​ ​സൗ​മി​ത്ര ചാറ്റർ​ജി​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ക​ണ്ട​ ​എ​ക്കാ​ല​ത്തേ​യും​ ​മി​ക​ച്ച​ ​ന​ട​ൻ​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു.​ബോ​ണ്ടി​നു​ ​പു​റ​മെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും​ ​ഷോ​ൺ​ ​കോ​ണ​റി​ ​മി​ക​വു​റ്റ​താ​ക്കി.​ഇ​രു​വ​രു​ടെ​യും​ ​ഓ​ർ​മ്മ​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​അ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ന്നു.