ബുറേവി​യെ തടയാൻ വേണം മുൻകരുതൽ

Thursday 03 December 2020 2:44 AM IST

എ​മ​ർ​ജ​ൻ​സി​ ​കി​റ്റ് ​കൈ​യി​ൽ​ ​ക​രു​ത​ണം ജ​നാ​ല​ക​ൾ​ ​കൊ​ളു​ത്തി​ട​ണം. ​വാ​തി​ലു​കൾ ​ ​അ​ട​യ്ക്ക​ണം ഇളകി​ കി​ടക്കുന്ന വാതി​ലും ജനാലയും മുറുക്കുക

മ​ര​ ശി​ഖരങ്ങൾ ഒ​ടി​ഞ്ഞു​ ​ വീ​ഴാ​തി​രി​ക്കാ​ൻ​ ​ മുറി​ക്കുക

ടെറസി​ലെ ഒാവുകളി​ൽ അടി​ഞ്ഞു കൂടി​യി​രി​ക്കുന്ന മാലി​ന്യങ്ങൾ നീക്കുക

​ ​ ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പു​ക​ൾ​ ​മാ​ത്രം​ ​ശ്ര​ദ്ധി​ക്കു​ക.​ ​കിം​വ​ദ​ന്തി​ക​ൾ​ ​പ​ര​ത്ത​രു​ത്. ​ തീ​ര​ത്ത് ​മ​ത്സ്യ​ബ​ന്ധ​നം​ ​നി​രോ​ധി​ച്ചു.​ ​ബോ​ട്ട്,​ ​വ​ള്ളം,​ ​വ​ല​ ​എ​ന്നി​വ​ ​സു​ര​ക്ഷി​ത​മാ​ക്ക​ണം. ​ ​തീ​വ്ര​മാ​യ​ ​മ​ഴ,​ ​കാ​റ്റ്,​ ​വെ​ള്ള​പ്പൊ​ക്കം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളെ​ ​കെ​ട്ടി​യി​ടു​ക​യോ​ ​കൂ​ട്ടി​ൽ​ ​അ​ട​ച്ചി​ടു​ക​യോ​ ​ചെ​യ്യ​രു​ത്. ​ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​റി​യാ​ൻ​ ​വാ​ർ​ത്താ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം. ​ ​കു​ട്ടി​ക​ൾ,​വൃ​ദ്ധ​ർ,​ ​കി​ട​പ്പു​രോ​ഗി​ക​ൾ,​ ​ഗ​ർ​ഭി​ണി​ക​ൾ,​ ​പാ​ലൂ​ട്ടു​ന്ന​ ​അ​മ്മ​മാ​ർ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​എ​ന്നി​വ​രു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണം. ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ,​ ​ലാ​പ്‌​ടോ​പ്,​ ​യു.​പി.​എ​സ്.,​ ​ഇ​ൻ​വെ​ർ​ട്ട​ർ​ ​എ​ന്നി​വ​യി​ൽ​ ​ചാ​ർ​ജ് ​ഉ​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം. ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ ​മ​ര​ങ്ങ​ൾ,​ ​വൈ​ദ്യു​തി​ ​പോ​സ്റ്റു​ക​ൾ,​ ​ക​ട​ൽ,​ ​ജ​ല​പ്ര​വാ​ഹം​ ​തു​ട​ങ്ങി​യ​വ​ ​ശ്ര​ദ്ധി​ക്ക​ണം. ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ബാ​ധി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​തും​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ന്ന​തും​ ​ഒ​ഴി​വാ​ക്ക​ണം. ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റേ​ണ്ടി​ ​വ​ന്നാ​ൽ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​അ​നു​സ​രി​ച്ച് ​സ​ർ​ക്കാ​ർ​ ​ക്യാ​മ്പു​ക​ളി​ലേ​ക്കോ​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ​ ​എ​മ​ർ​ജ​ൻ​സി​ ​കി​റ്റു​മാ​യി​ ​മാ​റു​ക. ​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​വെ​ബ്‌​സൈ​റ്റി​ലും​ ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​w​w​w.​i​m​d​t​v​m.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ലും​ ​ന​ൽ​കു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം. ​ ​ അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ 1077​ ​ന​മ്പ​റി​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.