F​INEST ഫഹദ് ഫാസി​ൽ

Friday 01 January 2021 1:33 PM IST

ഒ​ന്നി​നൊ​ന്ന് ​ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ​ ​ ചി​ത്ര​ങ്ങ​ളു​മാ​യി​ ​ പു​തു​വ​ർ​ഷ​ത്തി​ലും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ വി​സ്മ​യം​ ​ തീ​ർ​ക്കാ​ൻ ഒരുങ്ങുന്നു..

അ​ൻ​വ​ർ​ ​റ​ഷീ​ദി​ന്റെ​ ​ട്രാ​ൻ​സും​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​സീ​ ​യൂ​ ​സൂ​ണു​മാ​ണ് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​ക്രെ​ഡി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ ​ചി​ത്ര​ങ്ങൾ.​ ​ട്രാ​ൻ​സ് ​തി​യേ​റ്റ​ർ​ ​റി​ലീ​സാ​യെ​ത്തി​യ​പ്പോ​ൾ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് ​സീ​ ​യൂ​ ​സൂ​ൺ​ ​റി​ലീ​സ് ​ചെ​യ്ത​ത്.ഫ​ഹ​ദി​ലെ​ ​അ​ഭി​നേ​താ​വി​ന്റെ​ ​'​ക്ളാ​സ് "​ ​വ്യ​ക്ത​മാ​ക്കി​യ​താ​യി​രു​ന്നു​ ​ഇ​രു​ ​ചി​ത്ര​ങ്ങ​ളും.മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​മാ​ലി​ക്കാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​ ​ഫ​ഹ​ദ് ​ചി​ത്രം.ന​വാ​ഗ​ത​നാ​യ​ ​സ​ഹീ​ദ് ​ആ​റാ​ഫ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫ​ഹ​ദ് ​ചി​ത്ര​മാ​യ​ ​ത​ങ്കം​ ​പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ൻ​ഡ് ​ഫ്ര​ണ്ട്സ് ​വ​ർ​ക്കിം​ഗ് ​ക്ളാ​സ് ​ഹീ​റോ​ ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ശ്യാം​ ​പു​ഷ്കരൻ , രാ​ജ​ൻ​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ത​ങ്ക​ത്തി​ൽ​ ​ഫ​ഹ​ദി​നൊ​പ്പം​ ​ജോ​ജു​ ​ജോ​ർ​ജും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​ശ്യാം​ ​പു​ഷ്കര​ന്റേ​താ​ണ് ​ര​ച​ന.​ ​സം​ഗീ​തം​:​ ​ബി​ജി​ബാ​ൽ.

സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​മ​ക​ൻ​ ​അ​ഖി​ൽ​ ​സ​ത്യ​ൻ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​വും​ ​ഫ​ഹ​ദി​ന് ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.​ ​മും​ബൈ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ​ന​ട​ന്ന​ത്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഫ​ഹ​ദ് ​ജോ​യി​ൻ​ ​ചെ​യ്യും​ ​മു​ൻ​പേ​ ​ചി​ത്രം​ ​ഷെ​ഡ്യൂ​ൾ​ ​പാ​യ്ക്ക​പ്പ് ​ചെ​യ്യു​ക​യാ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ​ ​ന​സീ​ഫ് ​യൂ​സ​ഫ് ​ഇ​സു​ദ്ദീ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​രു​ൾ​ ​ഫ​ഹ​ദ് ​പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.​ ​കു​ട്ടി​ക്കാ​ന​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​നാ​ണ് ​നാ​യി​ക.ആ​ന്റോ​ ​ജോ​സ​ഫ്,​ ​ജോ​മോ​ൻ​ ​ടി.​ ​ജോ​ൺ,​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​രു​ളി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​തും​ ​ജോ​മോ​ൻ​ ​ടി.​ ​ജോ​ണാ​ണ്.

ശ്യാം​ ​പു​ഷ്‌​കര​ന്റെ​ ​ര​ച​ന​യി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജോ​ജി​യി​ലാ​ണ് ​ഫ​ഹ​ദ് ​ഇ​പ്പോ​ഴ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഈ​രാ​റ്റു​പേ​ട്ട​ ​എ​രു​മേ​ലി​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ജോ​ജി​ ​ജ​നു​വ​രി​ ​പ​ത്തി​ന് ​പൂ​ർ​ത്തി​യാ​കും.

ഫാ​സി​ൽ​ ​നി​ർ​മ്മി​ച്ച് ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മ​ല​യ​ൻ​കു​ഞ്ഞി​ലാ​ണ് 2021ൽ​ ​ഫ​ഹ​ദ് ​ ആ​ദ്യ​മ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​തൊ​ടു​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങും.നേ​രം,​ ​പ്രേ​മം​ ​എ​ന്നീ​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ളൊ​രു​ക്കി​യ​ ​അ​ൽ​ഫോ​ൺ​സ് ​പു​ത്ര​ന്റെ​ ​പാ​ട്ടാ​ണ് ​പു​തു​വ​ർ​ഷ​ത്തി​ൽ​ ​ഫ​ഹ​ദ് ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​പ്രോ​ജ​ക്ട്.മാ​ന​ഗ​രം,​ ​കൈ​ദി,​ ​മാ​സ്റ്റ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്കും​ ​ഫ​ഹ​ദി​ന് ​ക്ഷ​ണ​മു​ണ്ട്.​ ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​തി​നാ​യ​ക​വേ​ഷ​മാ​ണ് ​ഫ​ഹ​ദി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.