പ​ള്ളി​യി​ലും​ ​ക​പ്പേ​ള​യി​ലും​ ​മോ​ഷ​ണം

Friday 15 January 2021 7:10 AM IST

വ​ണ്ണ​പ്പു​റം​:​ ​മാ​ർ​സ്ലീ​വ​ ​ടൗ​ൺ​ ​പ​ള്ളി​യി​ലും​ ​തൊ​മ്മ​ൻ​കു​ത്ത് ​മാ​താ​വി​ന്റെ​ ​ക​പ്പേ​ള​യി​ലും​ ​മോ​ഷ​ണം.​ ​ചൊ​വ്വാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​മാ​ർ​സ്ലീ​വ​ ​ടൗ​ൺ​ ​പ​ള്ളി​യി​ലു​ണ്ടാ​യ​ ​മോ​ഷ​ണ​ത്തി​ൽ​ ​മൂ​ന്ന് ​ഭ​ണ്ഡാ​ര​ക്കു​റ്റി​ക​ൾ​ ​കു​ത്തി​ത്തു​റ​ന്ന് ​പ​ണ​വും​ ​ഉ​ണ്ണി​യേ​ശു​വി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​ക​ഴു​ത്തി​ൽ​ ​കി​ട​ന്ന​ ​മാ​ല​യും​ ​ക​വ​ർ​ന്നു.​ ​ചൊ​വ്വാ​ഴ്ച​ ​പ​ള്ളി​ ​അ​ട​ച്ച​ത് ​ദേ​വാ​ല​യ​ ​ശു​ശ്രു​ഷി​ ​ആ​യി​രു​ന്നി​ല്ല.​ ​ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് ​പ​ള്ളി​ ​അ​ട​യ്ക്കു​ന്ന​തി​ന് ​ചെ​ന്ന​ ​ശു​ശ്രൂ​ഷി​യാ​യ​ ​ജി​യോ​ ​ചെ​റു​പ​റ​മ്പി​ൽ​ ​ഭ​ണ്ഡാ​ര​ ​കു​റ്റി​യു​ടെ​ ​അ​ട​പ്പ് ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് ​ക​ണ്ട് ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മോ​ഷ​ണ​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​പ​ള്ളി​ ​വി​കാ​രി​ ​ഫാ.​ ​ജോ​സ​ഫ് ​കോ​യി​ത്താ​ന​ത്ത് ​വി​വ​രം​ ​കാ​ളി​യാ​ർ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​എ​സ്.​ഐ​ ​വി.​സി.​ ​വി​ഷ്ണു​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​ ​പൊ​ലീ​സ് ​പ്ര​തി​യ്ക്കാ​യി​ ​തെ​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചു.​ ​പ​ള്ളി​യി​ലെ​ത്തി​യ​ ​മോ​ഷ്ടാ​വ് ​പ്രാ​ർ​ത്ഥി​ച്ച​തി​ന് ​ശേ​ഷ​മാ​ണ് ​മോ​ഷ​ണം​ ​ആ​രം​ഭി​ച്ച​തെ​ന്ന് ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​തു​ട​ർ​ന്ന് 15​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​മൂ​ന്ന് ​ഭ​ണ്ഡാ​ര​വും​ ​തു​റ​ന്ന് ​പ​ണ​വും​ ​ഉ​ണ്ണി​യേ​ശു​വി​ന്റെ​ ​രൂ​പ​ത്തി​ലെ​ ​മാ​ല​യും​ ​മോ​ഷ്ടി​ച്ചു​ ​പ്ര​തി​ ​പോ​കു​ന്ന​ ​ദൃ​ശ്യം​ ​സി.​സി​ ​ടി.​വി​യി​ൽ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​തൊ​മ്മ​ൻ​കു​ത്ത് ​പ​ള്ളി​യു​ടെ​ ​വ​ള്ള​ക്ക​ട​വ് ​ക​പ്പേ​ള​യി​ലാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​മാ​താ​വി​ന്റെ​ ​രൂ​പ​ത്തി​ലെ​ ​ക​ഴു​ത്തി​ലെ​ ​വെ​ള്ളി​ ​കൊ​ന്ത​യാ​ണ് ​മോ​ഷ​ണം​ ​പോ​യ​ത്.​ ​ഭ​ണ്ഡാ​രം​ ​കു​ത്തി​ ​തു​റ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ടു​ത്തു​ള്ള​ ​വീ​ട്ടി​ൽ​ ​ആ​ള​ന​ക്കം​ ​ക​ണ്ട​തോ​ടെ​ ​പി​ൻ​മാ​റി​യ​താ​യി​ ​ക​രു​തു​ന്നു.​ ​ക​രി​മ​ണ്ണൂ​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.