ഇഫിക്ക് തിരിതെളിഞ്ഞു,ഹൈബ്രിഡ് മേള പുതിയ തുടക്കമെന്ന് മന്ത്രി ജാവദേക്കർ, വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Sunday 17 January 2021 4:50 AM IST

പ​നാ​ജി.​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ​തി​രി​തെ​ളി​ഞ്ഞു.​ ​ഗോ​വ​ ​ശ്യാ​മ​പ്ര​സാ​ദ് ​മൂ​ഖ​ർ​ജി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രി​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ന​ട​ൻ​ ​കി​ച്ചു​ ​സു​ദീ​പാ​(​ഈ​ച്ച​ ​ഫെ​യിം​ ​)​ ​യി​രു​ന്നു​ ​മു​ഖ്യാ​തി​ഥി.​ഗോ​വ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​മോ​ദ് ​സാ​വ​ന്ത്,​ ​ഫെ​സ്റ്റി​വ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ചൈ​ത​ന്യ​പ്ര​സാ​ദ് ,​ജൂ​റി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​മ​റി​ക​ട​ന്ന് ​ഫെ​സ്റ്റി​വ​ൽ​ ​ന​ട​ത്താ​നാ​യ​ത് ​നേ​ട്ട​മാ​ണെ​ന്നും​ ​ഹൈ​ബ്രി​ഡ് ​മേ​ള​ ​പു​തി​യ​ ​തു​ട​ക്ക​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ച​ല​ച്ചി​ത്രോ​ത്സ​വ​ ​ന​ട​ത്തി​പ്പി​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​ ​മ​ന്ത്രി​ ​അ​ഭി​ന​ന്ദി​ച്ചു.

ലാ​സ്റ്റ് ​എം​പ​റ​റി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യ​ ​വി​ഖ്യാ​ത​ ​ഇ​റ്റാ​ലി​യ​ൻ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​വി​റ്റോ​റി​യോ​ ​സ്റ്റൊ​റാ​റോ​യ്ക്ക് ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്മെ​ന്റ് ​അ​വാ​ർ​ഡ് വെർച്വലി​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​ശ്വ​ജി​ത് ​ചാ​റ്റ​ർ​ജി​ക്ക് ​പേ​ഴ്സ​ണാ​ലി​റ്റി​ ​ഓ​ഫ് ​ദ​ ​ഈ​യ​ർ​ ​അ​വാ​ർ​ഡും​ ​ന​ൽ​കി.​പ്ര​തി​നി​ധി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഗ​ണ്യ​മാ​യ​ ​കു​റ​വാ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ട​ക്കം​ ​ഒ​ട്ടേ​റെ​ ​താ​ര​ങ്ങ​ൾ​ ​വെ​ർ​ച്വ​ലാ​യി​ ​മേ​ള​യ്ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​അ​നു​ഭ​വ​ത്തെ​ ​ഇ​ഫി​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​പു​ന​ർ​ ​നി​ർ​വ​ചി​ക്കും.​ഇ​ന്റ​ർ​നെ​റ്റ് ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ക്കെ​ന്ന​ ​പോ​ലെ​ ​സി​നി​മ​യ്ക്കും​ ​പു​തി​യ​വ​ഴി​യൊ​രു​ക്കും.​ഓ​ൺ​ലൈ​ൻ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ൾ​ ​ജ​ന​കീ​യ​മാ​കു​ന്നു​വെ​ന്ന​റി​യു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ലോ​ക​മൊ​ട്ടാ​കെ​യു​ള്ള​ ​ച​ല​ച്ചി​ത്ര​ക​ലാ​കാ​ര​ൻ​മാ​രു​മാ​യി​ ​ഇ​ട​പ​ഴ​കാ​നും​ ​ഈ​ ​അ​വ​സ​രം​ ​പ്ര​യോ​ജ​നം​ ​ചെ​യ്യും​. മോ​ഹ​ൻ​ലാൽ പറഞ്ഞു.