അനുശോചിച്ചു
Monday 18 January 2021 1:54 AM IST
ചേർത്തല : ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയും ഉപദേശക സമിതി കൺവീനറുമായ എ.എൻ. ചിദംബരന്റെ നിര്യാണത്തിൽ ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വർക്കിംഗ് പ്രസിഡന്റ് സുരേഷ് മാമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.നളിനപ്രഭ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജസ്റ്റിൻ നൈനാൻ, പ്രൊഫ. വി. ജഗൻനാഥ്, ബി. മനോഹരൻ, ഷാജി കെ. തറയിൽ, പി.വി.രാജപ്പൻ, ഭന്ദ്രൻ, ബാഹുലേയൻ, ബേബി സരോജം എന്നിവർ സംസാരിച്ചു