എത്ര മനോഹരമായ ആചാരങ്ങൾ,​ വിവാഹത്തിന് വരുന്ന എല്ലാ സ്ത്രീകളും വരനെ ചുംബിക്കണം..

Tuesday 12 February 2019 2:56 PM IST

വി​വാ​ഹം​ ​ക​ഴി​ക്കാ​നാ​യി​ ​അ​ങ്ങു​ ​സ്വീ​ഡ​നി​ലേ​ക്ക് ​പ​റ​ന്നാ​ലോ​ ​എ​ന്ന് ​ആ​ഗ്ര​ഹി​ച്ചു​പോ​കും​ ​അ​വി​ട​ത്തെ​ ​ചി​ല​ ​ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞാ​ൽ.​ ​വ​ര​ന് ​വി​വാ​ഹ​ ​ച​ട​ങ്ങി​നി​ടെ​ ​വ​ധു​വി​ൽ​ ​നി​ന്ന് ​പോ​ലും​ ​ഒ​രു​ ​ചും​ബ​നം​ ​ല​ഭി​ക്കാ​ത്ത​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​കി​ച്ചും.

വ​ധു​വി​ൽ​ ​നി​ന്ന് ​മാ​ത്ര​മ​ല്ല,​ ​സ്വീ​ഡ​നി​ലെ​ ​വ​ര​ന്മാ​ർ​ക്ക് ​ചും​ബ​നം.​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​എ​ല്ലാ​ ​സ്ത്രീ​ക​ളി​ൽ​ ​നി​ന്നു​മു​ണ്ടാ​കും.​ ​വ​ധു​വി​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​യു​വ​സു​ന്ദ​രി​ക​ളു​ൾ​പ്പെ​ടെ​ ​ചും​ബി​ക്കാ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​ ​കാ​ര്യം​ ​ഒ​ന്നോ​ർ​ത്തു​നോ​ക്കൂ. ഇ​നി​ ​ഇ​ത​റി​ഞ്ഞ് ​വ​ധു​ ​ക​ല​ഹി​ക്കു​മെ​ന്ന​ ​പേ​ടി​യും​ ​വേ​ണ്ട.​ ​വ​ധു​വി​നു​മു​ണ്ട് ​ചു​ടു​ചും​ബ​നം.​ ​അ​തും​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ ​പു​രു​ഷ​ന്മാ​രു​ടേ​ത്.​ന​മ്മു​ടെ​ ​നാ​ട്ടി​ലാ​ണെ​ങ്കി​ൽ​ ​വി​വാ​ഹ​ച്ച​ട​ങ്ങ് ​അ​ല​ങ്കോ​ല​മാ​യ​തു ​ത​ന്നെ.

ചും​ബ​നം​ ​ന​ട​ത്താ​നാ​യി​ ​വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​ ​ഒ​രു​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പെ​ൺ​കു​ട്ടി​ ​വി​വാ​ഹ​ ​ഹാ​ളി​ൽ​ ​നി​ന്ന് ​മു​റി​യി​ലേ​ക്ക് ​പോ​കു​ന്ന​തോ​ടെ​യാ​യി​രി​ക്കും​ ​വ​ര​നു​ള്ള​ ​ചും​ബ​നം.​ ​വ​ര​ൻ​ ​വി​വാ​ഹ​ ​ഒ​രു​ക്ക​ത്തി​നാ​യി​ ​മാ​റു​ന്ന​ ​നേ​ര​ത്താ​യി​രി​ക്കും​ ​വ​ധു​വി​നെ​ ​പു​രു​ഷ​ന്മാ​രെ​ല്ലാ​വ​രും​ ​വ​ള​ഞ്ഞു​ചും​ബി​ക്കു​ന്ന​ത്.​അ​ല്ലാ​ത്ത​ ​സ​മ​യ​ത്ത് ​ചും​ബി​ച്ചാ​ൽ​ ​ത​ടി​കേ​ടാ​വു​മെ​ന്ന് ​ഉ​റ​പ്പ്.