ശരിയാക്കുന്നതിനിടയിൽ ടിവി കത്തിയമർന്നപ്പോൾ ടെക്നീഷ്യന് വീട്ടുടമ കൊടുത്ത പണി

Wednesday 24 February 2021 1:53 PM IST

ഓ മൈ ഗോഡിൽ കംപ്ലന്റായ ടി.വി നന്നാക്കാൻ എത്തുന്ന ആൾക്ക് കിട്ടുന്ന പണിയുടെ കഥയാണ് പറയുന്നത്. ടി.വി നന്നാക്കുന്ന ആൾക്ക് സഹായിയായി എത്തുന്ന ആൾ മിനിട്ടുകൾക്കുള്ളിൽ ടെക്നീഷ്യനാകുന്നു. പുതിയ ടെക്നീഷ്യന്റെ ടി.വി ശരിയാക്കലിൽ ടി.വി കത്തിയമരുന്നു. തുടർന്ന് വീട്ടുടമ നടത്തുന്ന ശകാരവും തുടർന്ന് ഒരു ചെറുപ്പക്കാരന് കിട്ടുന്ന പണിയുമാണ് എപ്പിസോഡിൽ അരങ്ങേറുന്നത്.