അക്കൗണ്ട് മാറണം
Sunday 28 February 2021 12:00 AM IST
കട്ടപ്പന: കാമാക്ഷി ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹിക സുരക്ഷ പെൻഷൻകൈപ്പറ്റുന്നവരിൽ സീറോ ബാലൻസ് അക്കൗണ്ട് ഉള്ള ഗുണഭോക്താക്കൾ സാധാരണ അക്കൗണ്ടിലേക്ക് മാറണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.