അനുരാധ Crime No.59/2019ൽ ഇന്ദ്രജിത്തും അനു സിതാരയും

Monday 01 March 2021 5:15 AM IST

ഇ​ന്ദ്ര​ജി​ത്ത് ​സു​കു​മാ​ര​ൻ​ ​അ​നു​സി​ത്താ​ര​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷാ​ൻ​ ​തു​ള​സീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'​അ​നു​രാ​ധ​ ​C​r​i​m​e​ ​N​o.59​/2019​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ഷാ​ൻ​ ​തു​ള​സീ​ധ​ര​ൻ​ ,​ ​ജോ​സ് ​തോ​മ​സ് ​പോ​ള​ക്ക​ൽ​ ​എ​ന്നി​വ​രു​ടേ​താ​ണ് ​തി​ര​ക്ക​ഥ.​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​പീ​താം​ബ​ര​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഇ​ന്ദ്ര​ജി​ത്ത് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​നു​ ​സീ​താ​ര​യാ​ണ് ​അ​നു​രാ​ധ​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സു​ര​ഭി​ ​സ​ന്തോ​ഷ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​ഭാ​ര്യ​യാ​യും​ ​ബേ​ബി​ ​അ​ന​ന്യ​ ​മ​ക​ളാ​യും​ ​അ​ഭി​ന​യി​ക്കു​ന്നു.

ഗാ​ർ​ഡി​യ​ൻ​ ​ഏ​ഞ്ച​ൽ​ ,​ ​ഗോ​ൾ​ഡ​ൻ​ ​എ​സ് ​പി​ക്‌​ച്ചേ​ഴ്‌​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​എ​യ്ഞ്ച​ലീ​ന​ ​ആ​ന്റ​ണി,​ ​ഷെ​രീ​ഫ് ​എം.​പി,​ ​ശ്യം​കു​മാ​ർ​ ​എ​സ്,​ ​സി​നോ​ ​ജോ​ൺ​ ​തോ​മ​സ് ​എ​ന്നി​വ​രാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഡി​ക്‌​സ​ൺ​ ​പൊ​ഡു​ത്താ​സാ​ണ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യു​സ​ർ.​ ​ഹ​രി​ശ്രീ​ ​അ​ശോ​ക​ൻ,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​അ​ജ​യ് ​വാ​സു​ദേ​വ്,​ ​സു​ര​ഭി​ ​ല​ക്ഷ്മി,​ ​മ​നോ​ഹ​രി​ ​ജോ​യ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി.​ ​ബി.​കെ.​ഹ​രി​ ​നാ​രാ​യ​ണ​ൻ​ ,​ ​മ​നു​ ​മ​ഞ്ജി​ത്ത്,​ ​ജ്യോ​തി​കു​മാ​ർ​ ​പു​ന്ന​പ്ര​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​ടോ​ണി​ ​ജോ​സ​ഫ് ​സം​ഗീ​തം നൽകുന്നു.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ - ​സ​തീ​ഷ് ​കാ​വി​ൽ​കോ​ട്ട,​ ​എ​ഡി​റ്റ​ർ​ - ​ശ്യാം​ ​ശ​ശി​ധ​ര​ൻ,​ ​ക​ല​ - ​സു​രേ​ഷ് ​കൊ​ല്ലം,​ ​മേ​ക്ക​പ്പ് ​ - സ​ജി​ ​കൊ​ര​ട്ടി,​ ​വ​സ്ത്രാ​ല​ങ്കാ​രം​ - ​അ​രു​ൺ​ ​മ​നോ​ഹ​ർ​ ,​ ​സ്റ്റി​ൽ​സ് ​ - രാം​ദാ​സ് ​മാ​ത്തൂ​ർ​ .