അമർത്യ റാവുവായി ജോൺ എബ്രഹാം 

Monday 01 March 2021 5:23 AM IST

ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മും​ ​ഇ​മ്രാ​ൻ​ ​ഹാ​ഷ്മി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​മും​ബൈ​ ​സാ​ഗ​ ​മാ​ർ​ച്ച് 19​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​സ​ഞ്ജ​യ് ​ഗു​പ്ത​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഗ്യാംഗ്സ്റ്റ​ർ​ ​ഡ്രാ​മ​യി​ൽ​ ​സു​നി​ൽ​ ​ഷെ​ട്ടി,​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ ജോ​ൺ​ ​എ​ബ്ര​ഹാം​ ​അ​മ​ർ​ത്യ​ ​റാ​വു​ ​എ​ന്ന​ ​ഗ്യാം​ഗ്സ്റ്റ​റു​ടെ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​റോ​ളി​ലാ​ണ് ​ഇ​മ്രാ​ൻ​ ​ഹാ​ഷ്മി​ ​എ​ത്തു​ന്ന​ത്.​ ​യ​ഥാ​ർ​ഥ​ ​സം​ഭ​വ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​സി​നി​മ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ 80​-90​ ​കാ​ല​ഘ​ട്ട​ത്തെ​ ​പ്ര​മേ​യ​മാ​ക്കി​യാ​ണ് ​സി​നി​മ​ .​ ​ഭൂ​ഷ​ൺ​ ​കു​മാ​ർ​ ,​ ​കി​ഷ​ൻ​ ​കു​മാ​ർ​ ,​ ​അ​നു​രാ​ധ​ ​ഗു​പ്ത,​ ​സം​ഗീ​ത​ ​അ​ഹി​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​സി​നി​മ​ ​നി​ർ​ ​മി​ച്ചി​രി​ക്കു​ന്ന​ത്.​മ​ഹേ​ഷ് ​മ​ഞ്ജ് രേ​ക്ക​ർ​ ,​ ​സു​നി​ൽ​ ​ഷെ​ട്ടി.​ ​ഗു​ൽ​ ​ഷ​ൻ​ ​ഗ്രോ​വ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ശി​ഖാ​ർ​ ​ഭ​ട്‌​ന​ഗ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബു​ന്റി​ ​നെ​ഗി​ ​എ​ഡി​റ്റിം​ഗ്.