കു​ഴ​ൽ​പ​ണ​ ​വേ​ട്ട​ ; 36​ ​ല​ക്ഷം​ ​പി​ടി​കൂ​ടി

Tuesday 02 March 2021 6:46 AM IST

കോ​ഴി​ക്കോ​ട്:​ ​ട്രെ​യി​നി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്നു​ ​ആ​ർ​ ​പി​ ​എ​ഫ് ​ഡി​വി​ഷ​ണ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ക​മ്മി​ഷ​ണ​ർ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ 36​ ​ല​ക്ഷ​ത്തി​ന്റെ​ ​കു​ഴ​ൽ​പ​ണം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​ ​എ​ത്തി​യ​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​ ​ഭാ​ബൂ​ദ് ​സിം​ഗ് ​(54​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ്ര​തി​യെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഇ​ൻ​കം​ ​ടാ​ക്സ് ​അ​ധി​കൃ​ത​ർ​ക്ക് ​കൈ​മാ​റി. വൈ​കി​ട്ട് ​സം​ശ​യാ​സ്‌​പ​ദ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ണ്ട​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബാ​ഗ് ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ക​റ​ൻ​സി​ ​കെ​ട്ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ.​എ​സ്.​ഐ​ ​കെ.​ ​സ​ജു,​ ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ​ ​ഒ.​കെ.​അ​ജീ​ഷ്,​ ​അ​ബ്ദു​ൽ​ ​സ​ത്താ​ർ,​ ​പി.​കെ​ ​ഷെ​റി​ ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.