അ​ന​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണം​ ​:​ ​ നോ​ട്ടീ​സ് കൈ​പ്പ​റ്റാ​തെ​ ​ഉ​ട​മ ​ ഒ​ടു​വി​ൽ​ ​പൊ​ലീ​സ് ​ഇ​ട​പെ​ട​ൽ​ ​വി​വാ​ദ​ത്തി​ലേ​യ്ക്ക്

Thursday 04 March 2021 7:18 AM IST

അ​ടി​മാ​ലി​:​അ​ടി​മാ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​യ്​ക്ക് ​എ​തി​രെ​ ​വ്യാ​ജ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​വാ​ള​റ​ ​പ​ത്താം​ ​മൈ​ൽ​ ​സ്വ​ദേ​ശി​നി​ ​തോ​ട് ​ക​യ്യേ​റി​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്ന​താ​യി​ ​രേ​ഖ​ക​ൾ.​ ​ഇ​തി​നെ​തി​രെ​ ​ഇ​റി​ഗേ​ഷ​ൻ​ ​വ​കു​പ്പ് ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മ​റ്റി​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണം​ ​പൊ​ളി​ച്ച് ​നീ​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​ ഇ​ത് ​സം​ബ​ന്ധി​ച്ച് ​സ്ഥ​ലം​ ​ഉ​ട​മ​യു​ടെ​ ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മൂ​ന്നു​ ​ത​വ​ണ​ ​ര​ജി​സ്റ്റേ​ർ​ഡ് ​നോ​ട്ടീ​സ് ​അ​യ​ച്ചെ​ങ്കി​ലും​ ​വീ​ട്ട​മ്മ​ ​കൈ​പ്പ​റ്റു​ക​യു​ണ്ടാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​ജീ​വ​ന​ക്കാ​ര​ൻ​ ​മു​ഖാ​ന്തി​രം​ ​നേ​രി​ട്ട് ​നോ​ട്ടീ​സ് ​ന​ൽ​കു​ന്ന​തി​നാ​യി​ ​എ​ത്തി​യ​പ്പോ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട്വാ​ക്കേ​റ്റ​മു​ണ്ടാ​ക്കി​ ​നോ​ട്ടീ​സ് ​കൈ​പ്പി​യ​ത്.​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​മാ​സം​ 10ാം​ ​തി​യ​തി​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലെ​ത്തി​ ​ഈ​ ​കൈ​യ്യേ​റ്റ​ ​സ്ഥ​ല​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഇ​ഷ്ടി​ക​ ​ക​ള​ത്തി​ന്റെ​ ​ലൈ​സ​ൻ​സി​നാ​യി​ ​എ​ത്തി​യ​ത്.​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ലൈ​സ​ൻ​സ് ​ത​ൽ​ക്കാ​ലം​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​പ​റ്റ​ത്തി​ല്ലാ​ ​എ​ന്നും​ ​തോ​ട് ​കെ​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ ​അ​ന​ധി​കൃ​ത​മ​ല്ല​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​യു​മാ​യി​ ​വ​രാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​വീ​ട്ട​മ്മ​ ​പി​ന്നീ​ട് ​പൊ​ലീ​സി​ൽ​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞു.​ .​പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ​രാ​തി​യ്ക്ക് ​അ​ടി​സ്ഥാ​ന​മി​ല്ലാ​യെ​ന്ന് ​ക​ണ്ടെ​ത്തു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​അ​ടി​മാ​ലി​ ​സി.​ഐ.​ഷാ​രോ​ൺ​ ​സി.​എ​സി​ന് ​സെ​ക്ര​ട്ട​റി​യെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​താ​ണ് ​ഇ​പ്പോ​ൾ​ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ട​വ​രു​ത്തി​യ​ത്.