സെൽവരാഘവന് കീർത്തി സുരേഷ് നായിക

Saturday 06 March 2021 6:50 AM IST

ത​മി​ഴി​ലെ​ ​ശ്ര​ദ്ധേ​യ​ ​സം​വി​ധാ​യ​ക​ൻ​ ​സെ​ൽ​വ​രാ​ഘ​വ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​സാ​നി​ ​ക​യി​ധം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​രു​ൺ​ ​മാ​തേ​ശ്വ​ര​ൻ​ ​ആ​ണ് ​സം​വി​ധാ​നം.​ ​യാ​മി​നി​ ​യ​ജ്ഞ​മൂ​ർ​ത്തി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക്രൈം​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​ണ് ​സാ​നി​ ​ക​യി​ധം.​ 1980​ക​ളി​ൽ​ ​ന​ട​ന്ന​ ​സം​ഭ​വ​ത്തെ​ ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​സി​നി​മ.​ ​ധ​നു​ഷി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​കൂ​ടി​യാ​യ​ ​സെ​ൽ​വ​രാ​ഘ​വ​ൻ​ ​കാ​ത​ൽ​ ​കൊ​ണ്ടേ​ൻ,​ ​സെ​വ​ൻ​ ​ജി​ ​റെ​യി​ൻ​ബോ​ ​കോ​ള​നി,​ ​പു​തു​പ്പോ​ട്ടെ,​ ​ആ​യി​ര​ത്തി​ൽ​ ​ഒ​രു​വ​ൻ,​ ​മ​യ​ക്കം​ ​എ​ന്ന,​ ​ഇ​ര​ണ്ടാ​ം ​ഉ​ല​കം​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​എ​ൻ​ജി​കെ​ ​എ​ന്ന​ ​പൊ​ളി​റ്റി​ക്ക​ൽ​ ​ത്രി​ല്ല​റാ​ണ് ​ഒ​ടു​വി​ൽ​ ​സെ​ൽ​വ​രാ​ഘ​വ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പു​റ​ത്തു​വ​ന്ന​ത്.​ ​എ​സ്.​ജെ.​ ​സൂ​ര്യ​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​നെ​ഞ്ചം​ ​മ​റ​പ്പ​തി​ല്ലേ​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ഒ​ടു​വി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.