അജഗജാന്തരം റിലീസ് മാറ്റി 

Saturday 06 March 2021 7:06 AM IST

ടി​നു​ ​പാ​പ്പ​ച്ച​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​അ​ജ​ഗ​ജാ​ന്ത​ര​ത്തി​ന്റെ​ ​റി​ലീ​സ് ​മാ​റ്റി.​ ​തി​യേറ്ററുകളി​ൽ സെ​ക്ക​ന്റ് ​ഷോ​ ​ഇ​ല്ലാ​ത്ത​തി​നാ​ലാണ് റി​ലീസ് മാറ്റി​യത്. ​ ​ ആ​ന്റ​ണി​ ​വ​ർ​ഗീ​സ്,​ ​അ​ർ​ജ്ജു​ൻ​ ​അ​ശോ​ക​ൻ​ ,​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​എ​ന്നി​വ​രാ​ണ് ​ചി​ത്രത്തി​ൽ പ്രധാനവേഷങ്ങൾ അവതരി​പ്പി​ക്കുന്നത്. ​സാ​ബു​മോ​ൻ​ ,​ ​സു​ധി​ ​കോ​പ്പ,​ ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​ടി​റ്റോ​ ​വി​ത്സ​ൺ​ ,​ ​സി​നോ​ജ് ​വ​ർ​ഗീ​സ്സ്,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​ലു​ക്ക്മാ​ൻ​ ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​വി​നീ​ത് ​വി​ശ്വം,​ ​ബി​റ്റോ​ ​ഡേ​വീ​സ് ​തു​ട​ങ്ങി​യ​വ​രും താരനി​രയി​ലുണ്ട്.