വിനോദ് ഗുരുവായൂരിന്റെ തമിഴ് ചിത്രത്തിൽ ശരത് അപ്പാനി നായകൻ

Saturday 06 March 2021 7:10 AM IST

മി​ഷ​ൻ​-​സി​യ്ക്ക് ​ശേ​ഷം​ ​വി​നോ​ദ് ​ഗു​രു​വാ​യൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​ശ​ര​ത് ​അ​പ്പാ​നി​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു.​ ​രാ​വും​ ​പ​ക​ലും​ ​കാ​ള​ക​ൾ​ക്കൊ​പ്പം​ ​ക​ഴി​യു​ന്ന​ ​കാ​ള​യു​ടെ​ ​സ്വ​ഭാ​വ​മു​ള്ള​ ​മാ​ട​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ശ​ര​ത് ​അ​പ്പാ​നി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ത​മി​ഴി​ലെ​യും​ ​മ​ല​യാ​ള​ത്തി​ലെ​യും​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളും​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ജ​ല്ലി​ക്ക​ട്ടി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​മേ​യ് 15​ന് ​പ​ഴ​നി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ജ​ല്ലി​ക്ക​ട്ട് ​ന​ട​ക്കു​ന്ന​ ​നെ​യ്ക്കാ​ര​പെ​ട്ടി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​അ​തേ​സ​മ​യം​ ​വി​നോ​ദ് ​ഗു​രു​വാ​യൂ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മി​ഷ​ൻ​ ​-​ ​സി​ ​ഒ​ടി​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​
റൊ​മാ​ന്റി​ക് ​റോ​ഡ് ​ത്രി​ല്ല​റാ​ണ് ​മി​ഷ​ൻ​-​ ​സി​ .​ ​ഹൈ​റേ​ഞ്ച് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ​ര​ത് ​അ​പ്പാ​നി,​ ​കൈ​ലാ​ഷ്,​മീ​നാ​ക്ഷി,​ ​മേ​ജ​ർ​ ​ര​വി,​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​സ് ​ക്വ​യ​ർ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​ല്ല​ ​ഷാ​ജി​യാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​സു​ശാ​ന്ത് ​ശ്രീ​നി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.