എബ്രഹാം മാത്യു മാത്തനായി​ സുരേഷ്ഗോപി​

Saturday 06 March 2021 7:14 AM IST

പാപ്പൻ കാഞ്ഞി​രപ്പള്ളി​യി​ൽ

സൂ​പ്പ​ർ​ ​ഹി​റ്റ് ​സം​വി​ധാ​യ​ക​ൻ​ ​ജോ​ഷി​യും​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​സ​രേ​ഷ് ​ഗോ​പി​യും​ ​ഏ​ഴ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഒ​ന്നി​ക്കു​ന്ന​ ​പാ​പ്പ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യിൽതു​ട​ങ്ങി​​.​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​ന് ​ശേ​ഷ​മു​ള്ള​ ​ജോ​ഷി​യു​ടെ​ ​ചി​ത്ര​മാ​ണി​​​ത്.​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​പാ​പ്പ​നി​​​ൽ​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യും​ ​സ്വി​ച്ച് ​ഓ​ൺ​ ​ക​ർ​മ്മ​വും​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​സെ​ന്റ് ​ഡൊ​മി​നി​ക്‌​സ് ​ക​ത്തീ​ഡ്ര​ലി​ൽ​ ​ ന​ട​ന്നു.​ ​നി​​​ർ​മ്മാ​താ​ക്ക​ളി​​​ലൊ​രാ​ളാ​യ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​ആ​ദ്യ​ ​ക്ലാ​പ് ​അ​ടി​ച്ചു.
സെ​ന്റ് ​ഡൊ​മി​നി​ക്‌​സ് ​ക​ത്തീ​ഡ്ര​ലി​ലെ​ ​ഫാ​ദ​ർ​ ​ബോ​ബി​ ​അ​ല​ക്‌​സ് ​മ​ണ്ണ​പ്ലാ​ക്കൽസ്വി​ച്ച് ​ഓ​ൺ​ ​ചെ​യ്തു.​ ​ഗോ​കു​ൽ​ ​സ​രേ​ഷ്,​ ​ക​നി​ഹ,​ ​നീ​ത​ ​പി​ള്ള,​ ​നി​​​ർ​മ്മാ​താ​വ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​ ​നി​​​ർ​മ്മാ​താ​വും​ ​ന​ട​നു​മാ​യ​ ​അ​രു​ൺ​ ​ഘോ​ഷ്,​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.സു​രേ​ഷ് ​ഗോ​പി​യും​ ​ഗോ​കു​ൽ​ ​സു​രേ​ഷും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​ണ്ണി​വ​യ്ൻ,​ ​നൈ​ല​ ​ഉ​ഷ,​ ​നീ​ത​ ​പി​ള്ള,​ ​ആ​ശ​ ​ശ​ര​ത്,ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്‌,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങി​യ​ ​വ​ൻ​ ​താ​ര​നി​ര​യാ​ണ് ​അ​ണി​നി​ര​ക്കു​ന്ന​ത്.
ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ക്യൂ​ബ്സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഗ്രൂ​പ്പി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.
പ്ര​ശ​സ്ത​ ​റേ​ഡി​യോ​ ​ജോ​ക്കി​യും​ ​കെ​യ​ർ​ ​ഓ​ഫ് ​സൈ​റാ​ ​ബാ​നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​ആ​ർ​ജെ​ ​ഷാ​നി​​​ന്റേ​താ​ണ് ​ര​ച​ന.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​ ​എ​ഡി​റ്റ​ർ​ ​ശ്യാം​ ​ശ​ശി​ധ​ര​ൻ,​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്‌,​സൗ​ണ്ട് ​ഡി​സൈ​ൻ​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്,​ ​ശ്രീ​ശ​ങ്ക​ർ​ ,​ആ​ർ​ട്ട് ​നി​മേ​ഷ് ​എം​ ​താ​നൂ​ർ​ .​മേ​ക്ക​പ്പ്റോ​ണെ​ക്സ് ​സേ​വ്യ​ർ.​ ​കോ​സ്റ്റ്യൂം​ ​പ്ര​വീ​ൺ​ ​വ​ർ​മ,​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​എ​സ് ​മു​രു​ക​ൻ​ ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​സി​ബി​ ​ജോ​സ് ​ചാ​ലി​ശ്ശേ​രി,​ ​സ്റ്റി​ൽ​സ് ​ന​ന്ദു​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഡി​സൈ​ൻ​സ് ​ഓ​ൾ​ഡ് ​മ​ങ്ക്സ്,​ ​ആ​ഘോ​ഷ് ​സി​നി​മാ​സും,​ ​ചാ​ന്ദ് ​വി​ ​മൂ​വീ​സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​തീ​യ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.