56പേർക്ക് കൊവിഡ്, 203പേർക്ക് രോഗമുക്തി
Sunday 07 March 2021 1:21 AM IST
ഇടുക്കി : ജില്ലയിൽ 56പേർക്ക് കൂടികൊവിഡ് 19 സ്ഥിരീകരിച്ചു. 203പേർരോഗമുക്തിനേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.